Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുഭാനന്ദ ദർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 07:26 pm IST
in Samskriti

സത്യവും ധർമ്മവും സർവ്വനിയന്താവായ ജഗദീശ്വരന്റെ കല്പിതം അല്ലെങ്കിൽ ഉദ്ദേശ്യമാകുന്നു. ലോകം ആകമാനം ഈ മഹത്തായ സന്ദേശത്തെ ഏതു കാലത്തും യഥാർത്ഥമായി സ്വീകരിക്കയും വിശ്വാസയോഗ്യമായി പ്രവർത്തിക്കയും സൽഫലം അതിയോഗ്യമായി അനുഭവിക്കയും ചെയ്യേണ്ടതാകുന്നു. സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാരണഭൂതനായ സർവ്വേശ്വരൻ ലോകത്തെ സൃഷ്ടിച്ചത് ധർമ്മത്തിനായിക്കൊണ്ടു മാത്രമാകുന്നു എന്ന് പ്രകൃതി മാഹാത്മ്യത്തിൽ നിന്ന് ഹൃദയമുള്ളവർക്കാർക്കും തന്നെ പൂർണ്ണമായി മനസ്സിലാക്കുവാൻ സാധിക്കുന്നു.

എങ്ങനെയെന്നാൽ ഒരു ശരീരത്തിലുള്ള അവയവങ്ങൾ എല്ലാം തന്നെ ആ ശരീരത്തിന്റെ രക്ഷയെ ഉദ്ദേശിച്ചിട്ട് മാത്രമാകുന്നു ഉണ്ടായിട്ടുള്ളത് എന്നത് ഓരോന്നായി വിവരിക്കേണ്ടതില്ല. ആർക്കും സ്വയാനുഭവത്തിൽപ്പെട്ടിരിക്കുന്നുവല്ലോ. ഇതു പോലെ ഈശ്വരൻ ബോധസ്വരൂപനാകുന്നു. തന്റെ അവയവങ്ങളായിട്ടാകുന്നു ഈ ലോകം ഒട്ടാകെ തന്നിൽ നിന്നും തന്നിലേക്കായി സൃഷ്ടിച്ചിരിക്കുന്നത്.

ബോധം തന്നെയാണാദിയിൽ; ബോധത്തിൽ നിന്നാണു ലോകം; ബോധത്തിലേക്കാണു ലോകപ്രകൃതി ഗമിച്ചു കൊണ്ടിരിക്കുന്നത് എന്നുള്ള ബോധം ഏതു കാലത്തും പ്രകൃതിക്കുള്ളിൽ സ്ഥിതി ചെയ്യുന്നു. ഇതു തന്നെ ഈശ്വരസ്ഥിതി.അതിനാൽ പ്രകൃതിലോകത്തിന് തെറ്റുവാൻ സാധിക്കുന്നില്ല. ഈ ഈശ്വര കല്പിതം മാറ്റുവാനും മറിക്കുവാനും സാദ്ധ്യമല്ല. തന്മൂലം പ്രകൃതി ഒന്നും തന്നെ ഈശ്വരഹിതത്തിനല്ലാതെ മറ്റൊന്നിനായിട്ടിരിക്കുന്നില്ല.

യഥാർത്ഥം ഇങ്ങനെയിരിക്കെ സർവ്വവും തങ്കൽ നിന്നും തങ്കലേക്കാണെ ന്നുള്ള ബോധം ഇല്ലാത്ത മനുഷ്യൻ ബോധഹീനൻ അല്ലെങ്കിൽ അജ്ഞാനി ആകുന്നു. ഇതു തന്നെ കലിയുഗം. ഈ അവസ്ഥയാൽ മനുഷ്യലോകം കലിയുഗമായി ഭവിച്ചു. തന്മൂലം രാജദ്രോഹം പരദ്രോഹം ജാതിമത്സരം മതമത്സരം എന്നുവേണ്ടാ സർവ്വപ്രക്ഷോഭണങ്ങളും അടിക്കടി വർദ്ധിച്ചു വരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.