തിരുവനന്തപുരം : ഭാരതീയ ജനതാ മഹിളാമോര്‍ച്ചാ സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ് പ്രഖ്യാപിച്ചു. ജയാ സദാനന്ദന് (കോഴിക്കോട്), അഡ്വ. നിവേദിതാ സുബ്രഹ്മണ്യന് (തൃശ്ശൂര്‍) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
മറ്റ് ഭാരവാഹികള്‍ : വൈസ് പ്രസിഡന്റുമാര്‍- ജയശ്രീ പ്രസന്നകുമാര്‍ (കോട്ടയം), ശോഭാരാജന്‍ (കോഴിക്കോട്), ഷൈലജാ ഭട്ട് (കാസര്‍ഗോഡ്), പത്മിനി പ്രകാശന് (തൃശൂര്‍), അഡ്വ. ശാലീന (എറണാകുളം). സെക്രട്ടറിമാര്‍- സന്ധ്യാ ജയപ്രകാശ് (എറണാകുളം), ശ്രീജാ സുദര്ശന് (തിരുവനന്തപുരം), സംഗീതാ മോഹന്‍ (കണ്ണൂര്‍), സിന്ധു രാജന് (പാലക്കാട്), മിനി നന്ദകുമാര്‍ (കോട്ടയം). ട്രഷറര്‍- ലതാമോഹന്‍ (കൊല്ലം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: