Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭ​ഗ​വ​ദ​ര്‍​പ്പി​ത​മാ​യി​ ചെ​യ്യു​ന്ന​ ക​ര്‍​മ്മം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 07:53 pm IST
in Samskriti

എല്ലാദേവന്മാരുടേയും, മനുഷ്യരുടേയും അന്തര്‍യാമിയായി ശോഭിക്കുന്ന ശ്രീകൃഷ്ണ ഭഗവാനില്‍ എത്തിച്ചേരുന്ന വിധം കര്‍മ്മങ്ങള്‍ചെയ്യുക. ഇതാണ് ധര്‍മ്മത്തിന്റെ നാലാമത്തെ തലം. എല്ലാ ഇന്ദ്രിയങ്ങളുടേയും സ്വാഭാവിക പ്രവര്‍ത്തനം ശ്രീ കൃഷ്ണനിലേക്കും ഭഗവാന്റെ ഭക്തരിലേയ്‌ക്കും എത്തിച്ചേരും വിധം മാറ്റി യെടുക്കുക ഇത് ഭാഗവതധര്‍മ്മം.

എല്ലാധര്‍മ്മങ്ങളും ഉപേക്ഷിച്ച് ശ്രീകൃഷ്ണന്റെ കഥകളും നാമങ്ങളും പാടിക്കൊണ്ടും കേട്ടുകൊണ്ടും ഭഗവദ് പ്രേമാനന്ദത്തില്‍ മുഴുകുക ഇതാണ് പ്രേമ ലക്ഷണമായ ഭക്തിയിലൂടെ പരമപദത്തിലെത്തുക എന്ന ഉന്നതതലം. ഈ അവസ്ഥയില്‍ നമ്മെ എത്തിക്കുന്നില്ലെങ്കില്‍ എല്ലാധര്‍മ്മങ്ങളും നിഷ്പ്രയോജനമത്രേ. ആദ്യം പറഞ്ഞ മൂന്നുതരം ധര്‍മ്മപ്രവര്‍ത്തി ധര്‍മ്മങ്ങളും പിന്നീട് പറഞ്ഞ നിവര്‍ത്തി ധര്‍മ്മങ്ങളും ഒടുവിലത്തെ രണ്ടെണ്ണം ഭാഗവതധര്‍മ്മവുമത്രേ.

ഭഗവാന്റെ നിശ്വാസത്തില്‍ നിന്ന് ആവിര്‍ഭവിച്ച വേദങ്ങളില്‍ നിന്ന് ധര്‍മ്മത്തിന്റെ സ്വഭാവം മനസ്സിലാക്കാം. ഭഗവാന്‍ ബ്രഹ്മാവിന്റെ ഹൃദയത്തില്‍ വേദങ്ങള്‍ പ്രകാശിപ്പിച്ചു. ബ്രഹ്മാവ്, മരീചി തുടങ്ങി പ്രജാപതിമാര്‍ക്ക് വേദങ്ങള്‍ ഉപദേശിച്ചു. അവര്‍ സ്വയം വേദപ്രദിപാദിതമായ ധര്‍മ്മം ആചരിക്കുകയും ശിഷ്യ പരമ്പരവഴി പ്രചരിപ്പിക്കുകയും ചെയ്തു.

തമോഗുണത്തില്‍ നിന്ന് രൂപംകൊണ്ട ആസുരഭാവമുള്ള മനുഷ്യര്‍ വേദവിരുദ്ധമായയരീതിയില്‍ പ്രവര്‍ത്തനം തുടങ്ങി. അങ്ങിനെ അധര്‍മ്മം ഉദ്ഭവിച്ചു, വളര്‍ന്നു. അപ്പോള്‍ ആത്മപ്രഭാവം കൂടുതലുള്ള ജീവന്മാര്‍ ഋഷികളായും രാജാക്കന്മാരായും ജനിച്ച് നേര്‍വഴികാട്ടി.

നിവര്‍ത്തി ധര്‍മ്മങ്ങള്‍ക്കും ഭഗവത ധര്‍മ്മങ്ങള്‍ക്കും ഗ്ലാനിയും ഭാവിയും തട്ടും വിധം അധര്‍മ്മമുണ്ടാവുകയും വളരുകയും ചെയ്യുമ്പോള്‍ എതു യുഗത്തിലും എപ്പോഴും എവിടെയും ഞാന്‍ ആവിര്‍ഭവിക്കുന്നു. എന്നാണ് ഭഗവാന്റെ തിരുവായ്‌മൊഴി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.