Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ച​ക്രപാ​ണി​യാ​യ ജ​നാ​ര്‍​ദ്ദ​ന​ന്‍​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 07:45 pm IST
in Samskriti

വാസ്തവത്തില്‍ വിഷ്ണുവാണ് എനിക്കീ അവസ്ഥയുണ്ടാക്കിയത്. കശ്യപന്റെ പുത്രനായ ഹിരണ്യാക്ഷന്‍ എന്നെ കടലില്‍ മുക്കിവച്ചു. പന്നിയായി അവതരിച്ചു തന്റെ തേറ്റകൊണ്ട് ഭൂമിയെ സമുദ്രത്തില്‍ നിന്ന് പൊക്കിയത് എന്നെ രക്ഷിക്കാനാണോ എന്നെനിക്കിപ്പോള്‍ സംശയം തോന്നുന്നു. സമുദ്രത്തിനടിയിലെ രസാതലത്തില്‍ ഞാന്‍ സ്വസ്ഥയായി കിടക്കുകയായിരുന്നില്ലേ?

ഇപ്പോള്‍ ഈ ദുഷ്ടഭാരം താങ്ങാനായി എന്റെ വിധി! ഇതാ കലി ഇങ്ങെത്തിക്കഴിഞ്ഞു. കലിയുടെ വരവോടെ എനിക്ക് വീണ്ടും പാതാളലോകത്തേയ്‌ക്ക് പോകേണ്ടിവരും. ഈ ദുഃഖക്കടലിന്റെ മറുകര നീയെനിക്ക് കാണിച്ചു തന്നാലും. ഞാനിതാ നിന്റെ പാദങ്ങളില്‍ നമസ്‌കരിക്കുന്നു.’

ഇന്ദ്രന്‍ പറഞ്ഞു: ‘ഞാന്‍ എന്തുചെയ്യാനാണ്! നമുക്ക് പോയി ബ്രഹ്മാവിനെ ശരണം പ്രാപിക്കാം. അദ്ദേഹം നമ്മെ സഹായിക്കാതിരിക്കില്ല.

‘ ഭൂമിയും ഇന്ദ്രനും ബ്രഹ്മലോകത്ത് ചെന്നു. ‘നിന്നെയാരാണ് പീഡിപ്പിക്കുന്നത്?’ എന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ ഭൂമി തന്റെ ദുഃഖങ്ങള്‍ ഓരോന്നായി പറഞ്ഞു കേള്‍പ്പിച്ചു.

ഭൂമി പറഞ്ഞു: ‘കലികാലമാണ് വരാന്‍പോവുന്നത്. ജനങ്ങള്‍ പാപം ചെയ്യുന്നത് ഏറിവരുമ്പോള്‍. രാജാക്കന്മാര്‍ പരസ്പരം പോരടിക്കും. സകലരും കള്ളന്മാരും കൊള്ളക്കാരുമാവും.

രാക്ഷസഭാവം പൊതു സ്വഭാവമാകും. അതുകൊണ്ട് ദുഷ്ടരായ രാജാക്കന്മാരെ കൊന്ന്! എന്റെ ഭാരം കുറച്ചു തന്നാലും.’

ബ്രഹ്മാവ് പറഞ്ഞു: ‘ഞാനും അത്രയ്‌ക്ക് ശക്തനല്ല. നമുക്ക് മഹാവിഷ്ണുവിനെ ശരണം പ്രാപിക്കാം. ചക്രായുധപാണിയായ ജനാര്‍ദ്ദനന്‍ നിനക്ക് സമാധാനം തരും.’ ഉടനെതന്നെ ഭൂമിയും ഇന്ദ്രനും ഒരുമിച്ച് ബ്രഹ്മദേവന്‍ തന്റെ അരയന്നവാഹനത്തില്‍ക്കയറി വൈകുണ്ഠമണഞ്ഞു.

വേദകര്‍ത്താവായ വിഷ്ണുവിനെ വേദവാക്യങ്ങളാല്‍ത്തന്നെ ബ്രഹ്മാവ് വാഴ്‌ത്തി സ്തുതിച്ചു.

‘ആദ്യനും വേദപുരുഷനുമായ അവിടുത്തേയ്‌ക്ക് ആയിരം തലയും കാലുകളും കൈകളും കണ്ണുകളും ഉണ്ട്. ദേവദേവനും സനാതനനുമായ അങ്ങേയ്‌ക്ക് നമസ്‌കാരം.

ഞങ്ങള്‍ക്ക് അമരത്വം തന്ന അങ്ങാണ് ഭൂതഭാവിവര്‍ത്തമാന കാലങ്ങളെ നയിക്കുന്നത്. അങ്ങയുടെ കീര്‍ത്തി മൂന്നു ലോകങ്ങളിലും പരന്നിരിക്കുന്നു. അങ്ങല്ലാതെ നമുക്ക് അഭയം ആരുണ്ട്?’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.