Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിഴക്കന്‍മേഖല കീഴടക്കി കഞ്ചാവ്: പിന്നാലെ എക്‌സൈസും പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 02:58 pm IST
in Kollam

കരവാളൂര്‍ ബി.പ്രമോദ്കുമാര്‍

പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ കഞ്ചാവ് വില്പന വ്യാപകം. പോലീസും എക്‌സൈസും റെയ്ഡുകള്‍ ശക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ കിഴക്കന്‍ മേഖലയില്‍ പിടികൂടിയത് നാല് കിലോഗ്രാമോളം കഞ്ചാവാണ്.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കഞ്ചാവ് വില്പന നടത്തുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വിറ്റഴിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ്-എക്‌സൈസ് സംഘം റെയ്ഡുകള്‍ ശക്തമാക്കിയത്. കഴിഞ്ഞ ദിവസം പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് നിന്ന് ബാഗില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം കഞ്ചാവ് പുനലൂര്‍ പോലീസ് പിടികൂടിയിരുന്നു. അതേസമയം കിഴക്കന്‍മേഖലയില്‍ വന്‍തോതില്‍ പാന്‍മസാല റെയ്ഡ് പോലീസും എക്‌സൈസും നടത്തിയിരുന്നു. ഇത് കിട്ടാതായപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികളടക്കം കഞ്ചാവ് ഉപയോഗത്തിലേക്കും വിപണനത്തിലേക്കും തിരിയുകയാണ്.

ചെറുപൊതികളിലാക്കിയാണ് കഞ്ചാവ് വില്പന ഇപ്പോള്‍ തകൃതിയായി പ്രദേശത്ത് നടക്കുന്നത്. സ്‌കൂള്‍-കോളേജ് പരിസരം കേന്ദ്രമാക്കിയാണ് വില്പന നടക്കുന്നത്. ഇവ കണ്ടെത്താന്‍ വ്യാപകറെയ്ഡുകള്‍ നടത്തിയിരുന്നുവെങ്കിലും പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അമ്പത് രൂപ മുതല്‍ ഇരുന്നൂറ് രൂപവരെയാണ് പൊതികളുടെ വില. സ്‌കൂള്‍ പരിസരത്തെ കഞ്ചാവ് വില്പന പൂര്‍ണമായും ഇല്ലാതാക്കാനുള്ള തയാറെടുപ്പിലാണ് പോലീസും എക്‌സൈസും.

തമിഴ്‌നാട്ടിലെ കമ്പം, തേനി മേഖലകളില്‍ നിന്നുമാണ് കിഴക്കന്‍മേഖലയില്‍ കഞ്ചാവ് എത്തുന്നത്. ഇടുക്കി, കുമളി എന്നിവിടങ്ങളിലെ ഏജന്റുമാര്‍ കിഴക്കന്‍മേഖല ലക്ഷ്യമാക്കി കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കുമളിവഴിയുള്ള കഞ്ചാവ് കടത്ത് ഒരു പരിധിവരെ നിയന്ത്രിച്ചതിനാലാണ് ഏജന്റുമാര്‍ ആര്യങ്കാവ് കേന്ദ്രമാക്കി കഞ്ചാവ് കടത്ത് ആരംഭിച്ചിരിക്കുന്നത്. നിത്യേന കഞ്ചാവ് ഉപയോഗിക്കുന്ന നാനൂറോളം വിദ്യാര്‍ത്ഥികള്‍ കിഴക്കന്‍മേഖലയില്‍ ഉണ്ടെന്നാണ് ഒരു മാസം മുമ്പ് എക്‌സൈസ് നടത്തിയ റെയ്ഡുകളില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.

കഞ്ചാവ് കടത്തുവാനും വില്പന നടത്തുവാനും വനിതാ ഏജന്റുമാരും രംഗത്ത് സജീവമാണ്. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ചതുപ്പ് നിലങ്ങളിലും പാറക്കെട്ടുകള്‍ക്ക് ഇടയിലും കഞ്ചാവ് കൃഷി നടത്തുന്നുണ്ട്.

ആര്യങ്കാവില്‍ ഇത്തരത്തില്‍ കഞ്ചാവ് കൃഷി നടക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചെങ്കിലും കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വീടുകളിലെ ടെറസുകളില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നും കഞ്ചാവ് കേസില്‍ പിടിയിലായവര്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍-ലോഡിംഗ് തൊഴിലാളികള്‍ എന്നിവര്‍ കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.

കഞ്ചാവിലെ വീര്യം കൂടിയ അരിയന്‍, പൂവന്‍ എന്നി ഇനങ്ങളാണ് പുനലൂരിലെ നഗരത്തിലും ഗ്രാമത്തിലെത്തുന്നതെന്നും എക്‌സൈസ് സംഘം പറയുന്നു. ഇപ്പോള്‍ കഞ്ചാവിന്റെ വിളവെടുപ്പ് കാലമാണ്. അതിനാലാണ് വന്‍തോതില്‍ കഞ്ചാവ് എത്തുന്നത്. നഗരത്തിലെ ചില യാചകന്‍മാര്‍ കഞ്ചാവ് വില്പന നടത്തുന്നവരാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആഡംബര കാറുകളിലും ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളിലുമാണ് കഞ്ചാവ് എത്തുന്നത്.

ഡ്രൈവര്‍മാര്‍ മുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ നീളുന്ന ശൃംഖലക്ക് കഞ്ചാവെത്തിക്കുന്ന വന്‍സംഘങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പേരിന് നടക്കുന്ന കഞ്ചാവുപിടിത്തം ഇതിന് തടയിടുവാന്‍ പര്യാപ്തമല്ല എന്ന പരാതിയും വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

News

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

പുതിയ വാര്‍ത്തകള്‍

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.