തൊടുപുഴയ്‌ക്ക് സമീപം ഒളമറ്റത്ത് പിക്ക് അപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു