മാനന്തവാടി : ബാലഗോകുലം ഗോകുല ഉപരി പ്രവര്‍ത്തകരുടെ ഏകദിന പ്രവര്‍ത്തക ശിബിരം തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരത്തില്‍ സംഘടിപ്പിച്ചു. പഴശ്ശി ബാലമന്ദിരം ഡയറക്ടര്‍ ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.ടി. സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന കാര്യദര്‍ശി മുരളീകൃഷ്ണന്, മേഖല അദ്ധ്യക്ഷന്‍ സന്തോഷ് കുമാര്‍, മേഖലാ ഖജാന്‍ജി വി.കെ. സുരേന്ദ്രന്, ജില്ലാ കാര്യദര്‍ശി വി.കെ. ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: