Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നഗരത്തില്‍ കെണിയായി കുഴികള്‍; വട്ടം ചുറ്റി യാത്രക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 08:11 pm IST
in Idukki

തൊടുപുഴ: നഗരത്തിലെ പ്രധാന ഇടങ്ങളിലും വളവുകളിലും കുഴി രൂപപെട്ടത് യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു. ചാഴികാട്ട് ഹോസ്പിറ്റല്‍ ജംഗ്ഷന്‍, തൊടുപുഴ മിനിസിവില്‍ സ്റ്റേഷന് സമീപം, പഴയ കെഎസ്ആര്‍ടിസി ജംഗ്ഷന്‍, മങ്ങാട്ടുകവല മുതലക്കോടം റോഡിന്റെ ഒരു വശം, കാഞ്ഞിരമറ്റം ബൈപ്പാസ്, കാരിക്കോട് താലൂക്ക് ആശുപത്രി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് കെണിയായി കുഴികള്‍ രൂപപെട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നത് കാല്‍നട യാത്രക്കാരെയും വലയ്‌ക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ ചാടി ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അടുത്തിടെ മങ്ങാട്ടുകവല-മുതലക്കോടെ റൂട്ടില്‍ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചിരുന്നു. വട്ടം മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ തലനാരിഴയ്‌ക്കാണ് വലിയ അപകടം ഉണ്ടാകാതെ രക്ഷപെട്ടത്. തുടര്‍ന്ന് ഒരാഴ്ച മുന്‍പ് നഗരത്തില്‍ വിവിധയിടങ്ങളില്‍ കുഴികളടച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നാപക്കം ഇവ പഴയതിലും വലിയ കുഴികളായി മാറി. മങ്ങാട്ടുകല- മുതലക്കോടം റോഡില്‍ വളവിലായുള്ള കുഴികളില്‍ നിരവധി വാഹനങ്ങളാണ് കുരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പൈപ്പ് മാറിയിടുന്നതിനായി വാട്ടര്‍ അതോറിട്ടി കുഴിയെടുത്തിരുന്നു. പിന്നീട് ഇത് ടാര്‍ ചെയ്‌തെങ്കിലും മഴ ആരംഭിച്ചതോടെ കുഴി വീണ്ടും രൂപപെടുകയായിരുന്നു. റോഡരികിനോട് ചേര്‍ന്നുള്ള കുഴിയില്‍ രാത്രിക്കാലങ്ങളിലാണ് അപകടങ്ങളിലേറെയും. മഴ പെയ്യുമ്പോള്‍ കുഴികള്‍ ശ്രദ്ധയില്‍പെടാത്തതാണ് അപകടകാരണം. ചാഴികാട് ജംഗ്ഷനിലെ കുഴികള്‍ ആശുപത്രിയിലെത്തുന്നവരെയും വലയ്‌ക്കുകയാണ്. കാരിക്കോട് ആശുപത്രി ജംഗ്ഷനിലെ കുഴിയില്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് കുരുങ്ങുന്നത്. മഴ ആരംഭിച്ചതോടെ നഗരത്തിലെ റോഡുകളിലെ അപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.