ബത്തേരി : നെന്മേനി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊലിവ് ജൈവ പച്ചക്കറി കൃഷി പദ്ധതി തുടങ്ങി. മണ്ടോക്കരയില് പച്ചക്കറി തൈകള്‍ നട്ട് വാര്‍ഡ് മെമ്പര്‍ പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു.
എ.ഡി.എസ്.പ്രസിഡന്റ് സാജിത മുഹമ്മദ് അദ്ധ്യക്ഷയായി. റീന എം.പി, ഗിരിജ റ്റി.വി, സിമിത സതീഷ്, ശ്രീജരഘു, ബിന്ദു കുമാരന്, ശോഭന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: