Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാ​ൻ​ജ​നി​ക്കു​ക​യ​ല്ല​;​ ആ​വി​ർ​ഭ​വി​ക്കു​ക​യാ​ണ്​(​4​-​5​)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 07:48 pm IST
in Samskriti

അർജ്ജുനന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കിക്കൊണ്ടുതന്നെ ഭഗവാൻ മറുപടിപറയുന്നു. ഞാൻ വിവിധ ദേഹങ്ങൾ സ്വീകരിച്ച് ധാരാളം ജന്മങ്ങൾ എടുത്തിട്ടുണ്ട് നീ ജന്മം എന്ന വാക്കുപയോഗിച്ചതുകൊണ്ട് ഞാനും ആ വാക്കുപയോഗിച്ചു എന്നേ ഉള്ളൂ. നിന്നെപ്പോലെയും മറ്റ്മനുഷ്യരെപ്പോലെയും പൂർവ്വജന്മങ്ങളിലെ കർമ്മങ്ങളുടെ പാപപുണ്യ പപ്രദങ്ങളായ ദേഹങ്ങൾ സ്വീകരിക്കുയല്ല, മറ്റ് നിവർത്തിയില്ലാത്തതുകൊണ്ട് ശരീരം സ്വീകരിക്കുയയുമല്ല.

ഞാൻ സർവ്വജ്ഞനാണ,് സർവേശ്വരനാണ്, മായാ ബദ്ധനല്ല. മായയെ നിയന്ത്രിക്കുന്നവനുമാണ്. ആകയാൽ എന്റെ എല്ലാജന്മങ്ങളേയും ആ ജന്മങ്ങളിൽ ചെയ്ത കർമ്മങ്ങളേയും എപ്പോഴും ഓർക്കുന്നു, നിനക്കും മറ്റു മനുഷ്യർക്കും ഇന്നുചെയ്ത കൃത്യങ്ങൾപോലും ശരിയായി ഓർക്കാൻകഴിയുന്നില്ല. ഞാൻ മനുഷ്യന്റെരൂപത്തിലും മൃഗത്തിന്റെരൂപത്തിലും ദേവന്റെരൂപത്തിലും ഈ ഭൗതിക പ്രഞ്ചത്തിൽ ആവിർഭവിച്ചിട്ടുണ്ട്.

ആ ആവിർ ഭാവ പ്രകാരങ്ങളും അവയിലെ എന്റെ കർമ്മങ്ങൾ മുഴുവനും ഞാൻ അറിഞ്ഞുകൊണ്ടിക്കുന്നു. യാത്രാമദ്ധ്യേ നിന്റെയും മറ്റ്മനുഷ്യരുടേയും എല്ലാജന്മങ്ങളും അവയിലെ നിങ്ങളുടെ എല്ലാകർമ്മങ്ങളും ഞാൻ കൃത്യമായി അറിഞ്ഞുകൊണ്ടിരിക്കുന്നു. കൂടതെ മറ്റ് ദേവന്മാരുടേയും മഹർഷിമാരുടേയും മൃഗങ്ങളുടേയും പക്ഷികളുടേയും എല്ലാജന്തുക്കളുടേയും ജന്മങ്ങളും കർമ്മങ്ങളും ഞാൻ അറിഞ്ഞുകൊണ്ടിക്കുന്നു.

ഭഗവാന്റെ തിരുവായ് മൊഴിയിൽ നിന്ന് നമുക്ക്മനസ്സിലാക്കാൻ കഴിയുന്നതിതാണ് ഭഗവാന്റെ ഭക്തനും സുഹൃത്തും സന്തത സഹചാരിയുമായ അർജുനൻപോലും ഭഗവാന് തുല്യനല്ല, കാരണം അർജ്ജുനൻപോലും ഭഗവാന്റെ തത്ത്വരഹസ്യം ചിലപ്പോൾ മറന്നുപോകുന്നു പിന്നല്ലേ സാധാരണ വെറും മനുഷ്യരായ നമ്മൾ? സ്വന്തം സത്തയിൽ ഒരുമാറ്റവുമില്ലാതെതന്നെ നിറം മാറി മാറിയെടുക്കുന്ന വൈഢൂര്യരത്‌നംപോലെയാണ് ഭഗവാൻ.

വികലങ്ങളും അപൂർണ അധമശക്തികൾമാത്രം ഉൾക്കൊള്ളുന്നവയുമായ ഇന്ദ്രിയങ്ങളും ബുദ്ധിയുംകൊണ്ട് പണ്ഡിതരെന്നുനടിക്കുന്നവർ ഭഗവാനെപറ്റി ഗവേഷണം നടത്തുന്നതും ഗ്രന്ഥങ്ങൾ രചിക്കുന്നതും എത്രമാത്രം വിചിത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.