Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിര്‍മ്മാണം പൂര്‍ത്തിയായി: വിളക്കുടി ഇഎസ്‌ഐ ഉദ്ഘാടനം വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 04:29 pm IST
in Kollam

പത്തനാപുരം: വിളക്കുടി നിവാസികളുടെ ചിരകാല സ്വപ്‌നമായ കാവല്‍പ്പുര ഇഎസ്‌ഐ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഫര്‍ണിഷിങ് നടത്തി പ്രവര്‍ത്തനസജ്ജമായ ആശുപത്രി കെട്ടിടം ഇനി ഉദ്ഘാടനം ചെയ്യുകയേ വേണ്ടൂ. എന്നാല്‍ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് തുറന്ന് നല്‍കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനമാകാത്തത് പ്രദേശവാസികളെ നിരാശരാക്കുകയാണ്.

ആശുപത്രിയുടെ മുന്‍ഭാഗം മനോഹരമാക്കുന്നതിനായി ലാന്‍ഡ് സ്‌കേപ്പിങ് നടത്താന്‍ വലിയ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിരത്തിയെങ്കിലും ഈ ജോലി പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. ആശുപത്രിയുടെ നിര്‍മ്മാണചുമതലയുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ഉപകരാര്‍ നല്‍കിയിരിക്കുന്ന സ്വകാര്യ നിര്‍മ്മാണക്കമ്പനിക്ക് അവസാനഗഡുവായി നല്‍കാനുള്ള 23 ലക്ഷം രൂപ നല്‍കിയിട്ടില്ല.

ഇക്കാരണത്താലാണ് പ്രകൃതിഭംഗിയൊരുക്കുന്ന ജോലികള്‍ കരാര്‍കമ്പനി ഉപേക്ഷിച്ചത്. പെയിന്റിങ്, വയറിങ്, പ്ലമ്പിങ്, തറയോട് പാകല്‍ തുടങ്ങിയ ജോലികളെല്ലാം പൂര്‍ത്തിയാക്കിയ കെട്ടിടത്തിനുള്ളില്‍ ആശുപത്രി കെട്ടിടത്തിനാവശ്യമായ ഫര്‍ണീച്ചറുകളും എത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയതോടെ ആശുപത്രി പരിസരം കാട് മൂടിയ നിലയിലാണ്. നിലവില്‍ കാവല്‍പ്പുരയില്‍ തന്നെയുള്ള വാടകക്കെട്ടിടത്തിലാണ് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. ഒരു ഡോക്ടറടക്കം എട്ട് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇത് ജനങ്ങള്‍ക്ക് തുറന്നുനല്‍കാനുള്ള നീക്കം വേഗത്തിലാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

രണ്ട് പരിശോധനാമുറികള്‍, ഡോക്‌ടേഴ്‌സ് റൂം, ഫാര്‍മസി, റിസപ്ഷന്‍, ഇന്‍ചാര്‍ജ്ജ് റൂം, അഡ്മിനിസ്‌ട്രേഷന്‍, സ്‌റ്റോര്‍, ഇഞ്ചക്ഷന്‍, ഡ്രസിങ്, ഒബ്‌സര്‍വേഷന്‍, ഇമ്യൂണൈസേഷന്‍, റെക്കോര്‍ഡ്‌സ് എന്നീ ആവശ്യങ്ങള്‍ക്കായി കെട്ടിടത്തില്‍ പ്രത്യേകം റൂമുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ശൗചാലയങ്ങളും കെട്ടിടത്തിനുള്ളില്‍ തന്നെയാണ്. പുറത്ത് വാഹന പാര്‍ക്കിങ്ങിനും സംവിധാനമൊരുക്കുന്നുണ്ട്. കുഴല്‍കിണര്‍ സ്ഥാപിച്ചാണ് ആശുപത്രിയിലേക്കാവശ്യമായ വെള്ളമെടുക്കുന്നത്. വെള്ളം സംഭരിക്കാന്‍ പ്രത്യേക ടാങ്കും നിര്‍മ്മിച്ചിട്ടുണ്ട്. 2013 ഏപ്രില്‍ 13ന് ശിലാസ്ഥാപനം നടത്തിയെങ്കിലും ആശുപത്രിയുടെ നിര്‍മ്മാണം തുടങ്ങിയത് അതേ വര്‍ഷം നവംബര്‍ മൂന്നിനാണ്.

2015 മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭരണം മാറിയതോടെ നിര്‍മ്മാണം ഇഴഞ്ഞു. 1988ല്‍ സ്വകാര്യവ്യക്തിയില്‍ നിന്നാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ കാവല്‍പ്പുരയിലെ ഒരേക്കറിലധികം ഭൂമിവിലക്ക് വാങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പുതിയ വാര്‍ത്തകള്‍

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.