Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടവെട്ടി ഔഷധസേവ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 08:01 pm IST
in Idukki

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഔഷധസേവ  നാളെ നടക്കും. രാവിലെ 6 മണിക്ക് ഔഷധസേവ ആരംഭിക്കും.  കര്‍ക്കിടക മദ്ധ്യത്തില്‍, ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു നല്‍കുന്ന ഔഷധക്കൂട്ട്, പ്രാര്‍ത്ഥനയോടുകൂടി സേവിക്കുന്ന   ചടങ്ങാണിത്.   ഔഷധസേവ ഉച്ചയ്‌ക്ക് 1.30 വരെ നീണ്ടുനില്‍ക്കും.ഔഷധസേവയുടെ ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ഔഷധസൂക്തജപത്തോടുകൂടി ആരംഭിക്കും. തൃശൂര്‍ തെക്കേമഠത്തില്‍ നിന്നുള്ള വേദപണ്ഡിതരാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുന്നത്.  പൂജിച്ച ഔഷധം അരയാലിലയിലാണ് നല്‍കുന്നത്.  നാലമ്പലത്തിനുള്ളില്‍ വടക്കുഭാഗത്തേക്ക് തിരിഞ്ഞിരുന്ന്, ആചാര്യന്മാര്‍ ചൊല്ലിത്തരുന്ന മന്ത്രം ഏറ്റുചൊല്ലിയാണ് ഔഷധം സേവിക്കേണ്ടത്.  ഔഷധസേവ വെറും വയറ്റിലാണ് നടത്തേണ്ടത്. അതിനുശേഷമാണ് ഭഗവാനെ ദര്‍ശിച്ച് തീര്‍ത്ഥസേവയും നടത്തി, തുടര്‍ന്ന് ഔഷധക്കഞ്ഞികൂടി കഴിച്ചാണ് ഈ ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്.

കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക, ഡെല്‍ഹി, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളും ഈ വര്‍ഷത്തെ ഔഷധസേവയില്‍ പങ്കെടുക്കും.  ഔഷധസേവയുടെ അന്യസംസ്ഥാനങ്ങളിലുള്ള കണ്‍വീനര്‍മാരെയും ഈ വര്‍ഷം ഔഷധസേവാദിനത്തില്‍    പുറത്തിറക്കുന്ന ഔഷധകൃഷ്ണന്‍ എന്ന ഓഡിയോ സിഡിയുടെ അണിയറശില്‍പ്പികളെയും രാവിലെ അനുമോദിക്കും.    കെഎസ്ആര്‍റ്റിസി ബസുകള്‍ രാവിലെ 5.30മുതല്‍ തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും.   പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് വി.ബി.ജയന്‍, കൗസ്തുഭം, സെക്രട്ടറി സിജു.ബി.       വടക്കേമൂഴിക്കല്‍, ഔഷധസേവാ ജനറല്‍ കണ്‍വീനര്‍ ബി.സജിത്കുമാര്‍, മിറ്റത്തുകുന്നേല്‍, ക്ഷേത്ര പുനരുദ്ധാരണ കണ്‍വീനര്‍ എം.ആര്‍.ജയകുമാര്‍ പുത്തന്‍മഠത്തില്‍, , ദേവസ്വം ഖജാന്‍ജി കെ.പി.രാജേന്ദ്രന്‍    കുരീക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.