Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലാതല ദുരന്തനിവാരണ സംവിധാനം നോക്കുകുത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 10:25 am IST
in Kozhikode

സജീവന്‍ നാദാപുരം

നാദാപുരം: അടിയന്തിര ഘട്ടങ്ങളില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള കോഴിക്കോട് ജില്ലയിലെ ദുരന്ത നിവാരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ദിവസം ചെക്യാട്ടെ പാറമടയിലെ വെള്ളത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും ജീവന്‍ രക്ഷാ സഹായത്തിനായി ആറ് മണിക്കൂറോളം ജില്ല ഭരണ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടിട്ടും വ്യക്തമായ നിര്‍ദ്ദേശങ്ങളോ സഹായമോ യഥാസമയം ലഭിച്ചില്ല. ജില്ലാതല ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനത്തിലെ അപാകത യാണ് ഇതോടെ പുറത്ത് വന്നത്.

മഴക്കാലത്ത് വെള്ളത്തില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള സംവിധാനം അഗ്‌നിശമനസേനയ്‌ക്കോപോലീസിനോ ഇല്ല. വൈകുന്നേരം അഞ്ച് മണിക്കാണ് ചെക്യാട്ടെ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിപ്പോയത്. നാട്ടുകാര്‍ വിവരമറിയിച്ചതു പ്രകാരം അഗ്‌നിശമനസേന എത്തിയെങ്കിലും രാത്രിയില്‍, ജലാശയങ്ങളില്‍ മുങ്ങാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അഗ്‌നിശമനസേനയുടെ കൈവശമുള്ള പാതാളക്കരണ്ടി പോലുള്ളവയാകട്ടെ കാലഹരണപ്പെട്ടതുമാണ്. വളയം പോലീസ് ഔദ്യോഗികമായി സംഭവം ജില്ലാ ഭരണകൂടത്തെ അറിയിച്ചെങ്കിലും യാതൊരു നടപടികളുണ്ടായില്ല. ജനപ്രതിനിധികളും അടിയന്തിര സഹായത്തിനായി ബന്ധപ്പെട്ടെങ്കിലും രാത്രിയില്‍ ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് ജില്ലാഭരണകൂടത്തില്‍ നിന്ന് ലഭിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജില്ലാതലത്തിലുള്ള ദുരന്തനിവാരണ സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നാണ് നിബന്ധനയെങ്കിലും ഏതാനും ജീവനക്കാര്‍ ജില്ലാ ഓഫീസില്‍ ഉണ്ടങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല എന്നാണുപരാതി. രണ്ട് വര്‍ഷം മുന്‍പ് ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകരെയും യുവജന സംഘടനകളെയും പങ്കെടുപ്പിച്ച് ദുരന്തനിവാരണ സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ഈ സംവിധാനവും തകരുകയായിരുന്നു.

വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രാത്രിയിലും പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസം ചെക്യാട് സംഭവത്തില്‍ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ അപകടകരമായിരുന്നു. അന്‍പത് അടിയിലേറെ താഴ്ചയുള്ള വെള്ളക്കെട്ടിനകത്ത് അകപ്പെട്ട കുട്ടിയുടെ ജഡം ആദ്യം കണ്ടെത്തിയ യുവാവിന് തളര്‍ച്ച അനുഭവപ്പെട്ടതിനാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് കരക്കുകയറ്റുയായിരുന്നു.

കഴിഞ്ഞ ദിവസം നാദാപുരം പേരോട് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മയ്യഴിപുഴയില്‍ വീണ് ഒഴുക്കില്‍പെട്ടപ്പോള്‍ ഇവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ക്ക് തന്നെ രംഗത്ത് എത്തേണ്ടിവന്നു. അടിക്കടി അപകടങ്ങള്‍ പെരുകുന്ന കോഴിക്കോട് ജില്ലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനം വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.