അമ്പലവയല്‍: ജനതാദള്‍ (യു)വില്‍ നിന്ന് രാജിവെച്ച് നാല്പതോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. മട്ടപ്പാറ 136-ാം ബൂത്തിലെ ജനതാദള്‍ (യു) പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് ടി.ചന്ദ്രന്, സെക്രട്ടറി എസ്.സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ദേശീയ പാര്‍ട്ടിയായ ഭാരതീയ ജനതാപാര്ട്ടിയില്ചേര്ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കുമെന്ന് ബിജെപി പഞ്ചാ യത്ത് കമ്മിറ്റി ഭാരവാ ഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: