Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെരിഞ്ചാംകുട്ടിയില്‍ വന്‍ കഞ്ചാവ് ശേഖരമുണ്ടെന്ന് വിവരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 08:36 pm IST
in Idukki

ഇടുക്കി: ജില്ലയില്‍ കഞ്ചാവ് കേസുകള്‍ പിടികൂടുന്നത് സാധാരണയാണ്. എന്നാല്‍ വലിയ തോതിലുള്ള കഞ്ചാവ് ശേഖരം പിടിക്കുന്നത് വളരെ വിരളമായി മാത്രമാണ്. ഇത്തരത്തിലുള്ള കേസുകളെല്ലാം ചെന്നെത്തുന്നത് പെരിഞ്ചാംകുട്ടിയിലാണെന്ന് മാത്രം. അല്ലെങ്കില്‍ ഇതിനടുത്തുള്ള വനമേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും. തിങ്കളാഴ്ച 50 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയതും ഇതിനടുത്ത് ചെമ്പകപ്പാറയില്‍ നിന്നുമാണ്. കൂടുതല്‍ വിശദമായ അന്വേഷണത്തില്‍ മേഖലയില്‍ വന്‍ കഞ്ചാവ് ശേഖരമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയാണ്. അടിമാലി വനംവകുപ്പിന്റെ സഹകരണത്തോടെ കട്ടപ്പന, നെടുങ്കണ്ടം, ഉടുമ്പന്‍ച്ചോല, തങ്കമണി എന്നിവിടങ്ങളില്‍ നിന്നുമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹന പരിശോധനയ്‌ക്കിടെ മറ്റൊരു കേസില്‍ പ്രതി പിടിയിലായതോടെയാണ് വന്‍ കഞ്ചാവ് ശേഖരം കടത്തുന്നതായുള്ള വിവരം എക്‌സൈസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചിന്നാര്‍ ആറിന് സമീപം ചെമ്പകപ്പാറയില്‍ വച്ച് പ്രതികള്‍ കുടുങ്ങുന്നതും. എന്നാല്‍ ഒരു പ്രതിയെ മാത്രമാണ് എക്‌സൈസിന് കുടുക്കാനായത്.  ഇരുവരും ആറ്റിലേക്ക് ചാടുകയായിരുന്നു. രാത്രിയായതിനാല്‍ എക്‌സൈസിന് കൂടുതല്‍ പരിശോധന നടത്താനും സാധിച്ചില്ല. മറ്റ് രണ്ടു പേരുടെയും വീടുകളില്‍ ഉള്‍പ്പെടെ എക്‌സൈസ് പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേ സമയം പ്രതികളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ചിന്നാറിന്റെ ഇരു കരകളിലും ഉള്‍പ്പെടെ 1500ലധികം ഹെക്ടര്‍ ഭൂമിയാണ് പെരിഞ്ചാംകുട്ടിയിലുള്ളത്. കൂടുതലും റവന്യു ഭൂമിയാണ്. 20

2 ഹെക്ടടര്‍ ഭൂമി മാത്രമാണ് വനം വകുപ്പിനിവിടെയുള്ളത് അതില്‍ പ്ലാന്റേഷന്‍ ഭൂമിയാണ് കൂടുതലും. കുടിയേറ്റക്കാരും വനവാസികളും ഉണ്ട് ഇവിടെ ധാരാളം. ധാരാളം കുടിയേറ്റ സമരങ്ങള്‍ നടന്നിട്ടുള്ളയിടവുമാണ് പെരിഞ്ചാംകുട്ടി. ഇവിടെയെല്ലായിടത്തുമെത്തി പരിശോധന നടത്തുകയെന്നുള്ളത് എക്‌സൈസിന് വെല്ലുവിളി തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ തുറന്ന് സമ്മതിക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് 72 കിലോയും 89.5 കിലോയും വീതം കഞ്ചാവ് പിടിക്കുന്നത് ഇതേ മേഖലയില്‍ നിന്നാണ്. കേസില്‍ മൂന്ന് പേര്‍ വീതമാണ് അന്ന് പിടിയിലായത്. കഞ്ചാവ് വില്‍പ്പനയും സംഭരണവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പെരിഞ്ചാംകുട്ടിയില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് എക്‌സൈസിന്റെ പിടിയിലായിട്ടുള്ളത്. സമീപത്തായുള്ള ചെമ്പകപ്പാറ, ചിന്നാര്‍, മുള്ളരിക്കുടി. പണിക്കന്‍കുടി, കമ്പിളികണ്ടം, പാറത്തോട് എന്നിവിടങ്ങളിലേക്കും പരിശോധന നീട്ടാനാണ് എക്‌സൈസിന്റെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: രമേശ് ചെന്നിത്തല തോല്‍ക്കും, ജി. സുധാകരന്‍ ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.