കല്‍പ്പറ്റ : കേരള കര്‍ഷക തൊഴിലാളികളുടെ 2016-17 വര്‍ഷത്തെ അംശാദായം സ്വീകരിക്കുന്നതിന് വയനാട് ഡിവിഷണല്‍ ഓഫീസിലെ ഉദേ്യാഗസ്ഥര്‍ ആഗസ്റ്റ് 8ന് എടവക, നല്ലൂര്‍നാട് (എടവക പഞ്ചായത്ത് ഹാള്‍), ആഗസ്റ്റ് 11ന് കുപ്പാടി, കിടങ്ങനാട് (ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍), ആഗസ്റ്റ് 20ന് നെന്മേനി (നെന്മേനി പഞ്ചായത്ത് ഹാള്‍, കോളിയാടി), ആഗസ്റ്റ് 27ന് കോട്ടപ്പടി, വെള്ളാര്‍മല (മേപ്പാടി പഞ്ചായത്ത് ഹാള്‍), ആഗസ്റ്റ് 30ന് അമ്പലവയല്‍, തോമാട്ടുചാല്‍ (അമ്പലവയല്‍ പഞ്ചായത്ത് ഹാള്‍) എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: