മാനന്തവാടി : മാനന്തവാടി നഗരസഭ, പരിയാരംകുന്ന് ഡിവിഷന്വികസനകമ്മിറ്റി, വയനാട് ഭാരതീയചികിത്സവകുപ്പ്, പയ്യമ്പള്ളി ഗവ.ആയുര്‍വേദആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന്വിതരണവുംസംഘടിപ്പിച്ചു. ചെറുപുഴയില്സംഘടിപ്പിച്ച പരിപ ാടി മുന്‍സിപ്പല്‍ ചെയര്മാന് വി.ആര്. പ്രവീജ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. വി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. സി.മനുവല്‍, മിനിമോ ള്‍, ജോര്‍ജ്ജ്, പുഷ്പമാത്യു എന്നിവര്‍ സംസാരിച്ചു. ഡോക്ടടര്മാരായ സൗമ്യ, ഷാജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: