ന്കല്പ്പറ്റ : വയനാട്ടിലെ അമ്പതിനായിരത്തോളം വരുന്ന ചെറുകിട കാപ്പി കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണനയും കേന്ദ്ര സഹായവും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്. ലോക്സഭാ ചോദ്യോത്തര വേളയിലാണ് ചെറുകിട കാപ്പി കര്‍ഷകരെ സഹായി ക്കുമെന്ന് ഉറപ്പുനല്‍കിയത്. കാപ്പിക്ക് അടിസ്ഥാന തറ വിലയായി 150 രൂപ മുതല്‍ 180 രൂപ വരെ ഉറപ്പാക്കണമെന്നും ലോക്സഭാ ചോദ്യോത്തര വേളയില്‍ എം.ഐ.ഷാനവാസ് എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: