Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിറക്കാനിരിക്കുന്നവര്‍ക്ക് അനുകൂല അന്തരീക്ഷം ഒരുക്കണം: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 01:03 pm IST
in Kollam

കൊല്ലം: പിറക്കാനിരിക്കുന്ന കുരുന്നുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കി നല്‍കാന്‍ മുഴുവന്‍ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. കൊല്ലം സംബോധ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പ്രഹഌദീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യബന്ധങ്ങളില്‍ യാന്ത്രികത പെരുകുന്നതിന്റെ ദോഷങ്ങള്‍ വ്യാപകമാണ്. പ്രശ്‌നങ്ങളെ അവലോകനം ചെയ്തറിയാന്‍ ഇന്ന് ആര്‍ക്കും സാവകാശമില്ല. തിരക്കുകള്‍ക്കിടയില്‍ നമുക്കു നഷ്ടമാവുന്ന ശാന്തിയും ജീവിതമൂല്യങ്ങളും പുനഃസ്ഥാപിക്കാന്‍ ഉത്സാഹിച്ചേ തീരൂ. ഇങ്ങിനെ ഒരു ദൂരക്കാഴ്ചയുടെ ഫലമായി ഒരുക്കപ്പെട്ട പരിപാടിയാണ് പ്രഹഌദീയം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓര്‍മ്മിക്കേണ്ടത് ഓര്‍മ്മിച്ചാല്‍ മറക്കാനുള്ള ദുരിതങ്ങള്‍ സംഭവിക്കുന്നത് തടയാനാകും. പ്രഹഌദീയം അതിനൊരു വഴികാട്ടിയാകുമെന്നും സ്വാമി പറഞ്ഞു.

സൈക്കോതെറാപ്പിസ്റ്റും ധ്യാന്‍ ബേബിയുടെ സ്ഥാപകയും പ്രയോക്താവുമായ ഡോ. എം.എസ്.കല്യാണി പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ക്ലാസ്സെടുത്തു.

മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുമ്പോള്‍ മുതലുള്ള ചിന്തകളും ചര്യകളും ജനിക്കാന്‍ പോകുന്ന കുട്ടിയുടെ സ്വാഭാവരൂപീകരണത്തിന് കാരണമാകുന്നുവെന്ന് ഡോ.കല്യാണി ചൂണ്ടിക്കാട്ടി. ധ്യാന്‍ ബേബി പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ വിവിധ തരത്തിലുള്ള തെറാപ്പികള്‍, ഗര്‍ഭിണികളില്‍ നാലാം മാസം മുതല്‍ ചെയ്തുവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സംബോധ് ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ.കല്ലൂര്‍ കൈലാസ്‌നാഥ് സ്വാഗതം പറഞ്ഞു. ശ്രീലക്ഷ്മി, രമ്യാപ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.