വെള്ളമുണ്ട : വെള്ളമുണ്ടയിലെ ആദിവാസി കോളനിയില്‍ ഭര്ത്താക്കന്മാരെ ഭീഷണിപ്പെടുത്തി യുവതികളെ അതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ചെന്നിട്ടും കേസെടുക്കാന്‍ വൈകിയതിന് വെള്ളമുണ്ട എസ്.ഐ എ.കെ. ജോണിയെ കണ്ണൂര്‍ ഐ.ജി. ദിനേന്ദ്ര കശ്യപ് സസ്പെന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: