തൃശൂര്‍: ആരോഗ്യ സര്‍വ്വകലാശാല മധ്യമേഖലാ കലോത്സവത്തിലെ സ്റ്റജിന മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 51 പോയിന്റുമായി പാലക്കാട് ശാന്തിഗിരി ആയുര്‍വേദ കോളേജ് മുന്നിട്ട് നില്ക്കുന്നു. 47 പോയിന്റോടെ എറണ്കുളം ഡോ.പാദിര് മെമ്മോറിയല്‍ ഹോമിയോ മെഡിക്കല്‍ കോളേജ് രണ്ടാം സ്ഥാനത്തും 38 പോയിന്റോടെ ഷൊര്‍ണ്ണൂര്‍ വിഷ്ണു ആയുര്‍വേദ കോളേജ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.18 ന് ആരംഭിച്ച കലോത്സവം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: