തൃശൂര്‍: ഗുഡുവിന് ഗ്രൂപ്പിന്റെ ആഭ്യമുഖ്യത്തില്‍ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ നടന്ന ഗുഡുവിന് യുവജനോത്സവ് 2016 ല്‍ വാടാനപ്പിളളി കൈലാസനാഥ അക്കാദമി ഓവറോള്‍ ചാമ്പ്യന്മാരായി, രണ്ടാംമത് വടക്കാഞ്ചേരി ശ്രീരജ്ഞനി കലാസാംസ്ക്കരിക വേദിയും മൂന്നാമത് തൃശൂര്‍ നൃത്തകലാഞ്ലിയും കലാപ്രതിഭ ശ്രീജിത്ത്, കലാതിലകം സ്വാതിക മുകുന്ദനും അര്‍ഹരായി.
സംവിധായകരായ ലെനിന് രാജേന്ദ്രന്, ലാല്‍ ജോസ്, പ്രിയനന്ദന്, ദേവന്, ജയരാജ് വാര്യര്‍, ശരത്, ശ്രുതി ലക്ഷമി, അര്‍ച്ചന, നിശാന്ത്, ഗായകന് ഫ്രാങ്കോ, രഞ്ജിനി ഹരിദാസ്, സൗപര്‍ണ്ണിക, സുധീര്‍, സനല്‍ പോറ്റി, ഷാനവാസ്, റെജി കിഷോര്‍ വര്‍മ്മ, ദേവിചന്ദന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മോഹിനിയാട്ടം,ഭരതനാട്ട്യം, കുച്ചുപ്പിടി,തിരുവാതിരക്കളി,മാര്‍ഗ്ഗംകളി, ഒപ്പന, സംഘനൃത്തം, നാടോടി നൃത്തം, സംഘഗാനം, ദേശഭക്തിഗാനം, മോണോആക്ട്, മിമിക്രി എന്നിങ്ങനെ 12 മത്സര ഇനങ്ങളാണ് യുവജനോത്സവത്തില്‍ ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: