ക്യുല്ലിംഗ് പേപ്പറില്‍ തീര്‍ത്ത 101 ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഡോ.ജിജി എസ് ദീപക്. കഴിഞ്ഞ ജൂണില്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.മറ്റം സ്വദേശി ഡോ.ദിപക് മോഹന്റെ ഭാര്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: