തൃശൂര്‍: ആര്‍എസ്എസ് കോട്ടപ്പുറം പ്രൗഢ ശാഖയുടെ നേതത്വത്തിലുള്ള ശ്രീഗുരുപൂജ ഗുരുദക്ഷിണ ഉത്സവം ഇന്ന് വൈകീട്ട് 6ന് ചിന്മയ മിഷന് നീരാഞ്ജലി ഹാളില്‍ നടക്കും. ഡോ. മഹേഷ് കൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. എം.മുകുന്ദന് മാസ്റ്റര്‍ ഗുരുപൂജ സന്ദേശം നല്‍കുമെന്ന് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: