പുല്‍പ്പളളി : കേരള വര്‍മ്മ പഴശ്ശിരാജയുടെ പ്രതിമയോട് അനാദരവ് കാണിച്ചുകൊണ്ട് പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് അങ്കണത്തില്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 63ാം ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം. കോളേജ് അങ്കണത്തിലെ പഴശ്ശിപ്രതിമയെ ഓലയും മറ്റും ഉപയോഗിച്ച് മറച്ചശേഷം മെത്രാപ്പോലീത്തയുടെ ഛായാചിത്രം സ്ഥാപിച്ചതാണ് വിവാദമായത്. എല്ലാതരത്തിലുളള വൈദേശീയ ആധിപത്യത്തിനുമെതിരെ ഉറച്ചനിലപാടുകള്‍ എടുത്ത കേരളവര്‍മ്മയുടെ പ്രതിമയോട് ചില ക്രൈസ്തവ മേധാവികള്‍ സ്വീകരിച്ച സമീപനത്തിനെതിരെ പ്രതി ഷേധമുയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: