പുതുക്കാട് പെട്രോള്‍ പമ്പിനുസമീപം നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞപ്പോള്‍.
പുതുക്കാട്: അമിതഭാരം കയറ്റിവന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. െ്രെഡവര്‍ക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി റഹീമി(30)നാണ് പരിക്ക്. ശനിയാഴ്ച രാത്രി 11ന് ദേശീയപാതയില്‍ പുതുക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് സമീപത്തായിരുന്നു അപകടം. കാലടിയില്‍ നിന്നും പാലക്കാട്ടേയ്ക്ക് പ്ലൈവുഡുമായി പോവുകയായിരുന്നു വാന്‍. െ്രെഡവറുടെ പരിക്ക് സാരമുള്ളതല്ല.പുതുക്കാട് പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: