തൃശൂര്‍: ബിജെപി ജില്ലാ ഭാരവാഹികളേയും, നിയോജകമണ്ഡലം പ്രസിഡണ്ടുമാരേയും മോര്‍ച്ച ജില്ല പ്രസിഡണ്ടുമാരേയും ജില്ല പ്രസിഡണ്ട് എ.നാഗേഷ് നാമനിര്‍ദ്ദേശം ചെയ്തു.
അഡ്വ:രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന് ഐനിക്കുന്നത്ത്, അനീഷ് ഇയ്യാല്‍, ജസ്റ്റിന് ജേക്കബ്ബ്, ഇ.മുരളീധരന്, എസ് ശ്രീകുമാരി എന്നിവരാണ് ജില്ലാവൈസ് പ്രസിഡണ്ടുമാര്‍.
ജനറല്‍സെക്രട്ടറിമാരായി കെ.പി ജോര്‍ജ്ജ്, അഡ്വ:കെ.കെ അനീഷ്കുമാര്‍, സെക്രട്ടറിമാരായി കെ.പി ഉണ്ണികൃഷ്ണന്, അഡ്വ:ഉല്ലാസ് ബാബു, ലിജി മനോഹരന്, ഉഷ അരവിന്ദ്, പ്രസന്ന ശശി, വിന്‍ഷി അരുണ്‍കുമാര്‍ ട്രഷററായി ഇ.വി കൃഷ്ണന് നമ്പൂതിരിയേയും നിര്‍ദ്ദേശിച്ചു.
മോര്‍ച്ച ജില്ലാ പ്രസിഡണ്ടുമാരായി യുവമോര്‍ച്ച – പി.ഗോപിനാഥ്, മഹിളാമോര്‍ച്ച-പ്രമീള സുദര്ശന്, ഒബിസിമോര്‍ച്ച – രാജന്തറയില്, എസ്സി മോര്‍ച്ച – പി.കെ.ബാബു, ന്യുനപക്ഷമോര്‍ച്ച – ജോണി പൊന്തോക്കന്, കര്‍ഷകമോര്‍ച്ച – സുനില്‍ ജി മാക്കന്. എന്നിവരെയും നിര്‍ദ്ദേശിച്ചു.
പാര്‍ട്ടി മണ്ഡലം പ്രസിഡണ്ടുമാരായി ചേലക്കര – പി.കെ.മണി, വടക്കാഞ്ചേരി – ഗിരീഷ് മാസ്റ്റര്‍, കുന്നംകുളം – കെ.എസ് രാജേഷ്, ഗുരുവായൂര്‍ – അനീഷ് മാസ്റ്റര്‍, മണലൂര്‍ – സുധീഷ് മേനോത്ത് പറമ്പില്‍, നാട്ടിക – സേവ്യന്പള്ളത്ത്, കൈപ്പമംഗലം-പി.എസ് അനില്‍കുമാര്‍, കൊടുങ്ങല്ലൂര്‍-പ്രശാന്ത്ലാല്‍, ഇരിഞ്ഞാലക്കുട-ടി.എസ് സുനില്‍കുമാര്‍, ചാലക്കുടി-കെ.എ സുരേഷ്, പുതുക്കാട് – രാജന് വല്ലച്ചിറ, ഒല്ലൂര്‍- സുന്ദര്‍രാജ് മാസ്റ്റര്‍, തൃശൂര്‍ – വിനോദ്പൊള്ളഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: