മുത്തമ്മാവ് സെന്ററില്‍ ആല്മറം മുറിച്ചതിന്റെ ഇലകളും ചില്ലകളും
കടകള്‍ക്കും കാത്തിരിപ്പ് കേന്ദ്രത്തിന് മുമ്പിലും കൂട്ടിയിട്ട നിലയില്‍
ചേറ്റുവ: മുത്തമ്മാവ് സെന്ററില്‍ ഒരുമാസം മുമ്പ് മുറിച്ച പടുകൂറ്റന്‍ ആല്‍മരത്തിന്റെ തടികളില്‍ നിന്നും നീക്കം ചെയ്ത ചില്ലകളും, ഇലകളും മുത്തമ്മാവ് സെന്ററിന് ബസ്സ് സ്റ്റോപ്പിന് മുമ്പിലും റോഡിലുമായി കൂമ്പാരമായി കൂട്ടിയിട്ടത് മഴപെയ്തതോടെ ചീഞ്ഞ് നാറാന്‍ തുടങ്ങി. വ്യാപാരസ്ഥാപനങ്ങള്‍ക്കും ബസ്സ് കാത്തുനില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇത് ദിരുതമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: