ചേറ്റുവ: കടപ്പുറത്ത് ചാകരയുടെ ലക്ഷണമായി വള്ളക്കാര്‍ക്കും, മുറിവഞ്ചിക്കാര്ക്കും ചെമ്മീന്കിട്ടിയതിനെത്തുടര്ന്ന് തൊട്ടാപ്പ് മുതല്‍ അഴിമുഖം വരെ നിരവധി വള്ളക്കാര് നിരന്നു. ഏറെനാളായി മത്സ്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കടബാധ്യതയില്‍ ആയിരുന്ന മത്സ്യത്തൊഴിലാളികള്‍ ആഹ്ലാദത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: