Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെരുമണ്‍-പേഴുംതുരുത്ത് പാലം യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 11:02 am IST
in Kollam

കൊല്ലം: ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും പെരുമണ്‍-പേഴുംതുരുത്ത് പാലം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കടമ്പകളേറെ. 2010ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ പെരുമണ്‍-പേഴുംതുരുത്ത് പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചിരുന്നുവെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനം നടന്നില്ല. പാലത്തിന്റെ ശിലാസ്ഥാപനശേഷം ആറുവര്‍ഷം പിന്നിടുമ്പോഴും അലൈന്‍മെന്റില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് സാധിച്ചിട്ടില്ലയെന്നത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കാലതാമസം കൂട്ടും.

പാലത്തിന്റെ ശിലാസ്ഥാപനം നടന്ന പെരുമണ്‍ഭാഗത്താണ് തര്‍ക്കം നിലനില്‍ക്കുന്നത്. ചിലര്‍ക്ക് വേണ്ടി അനുബന്ധറോഡിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നും റോഡിന്റെ നിര്‍ദ്ദിഷ്ട ദിശ ശരിയല്ലെന്നും ആരോപിച്ച് ചില ഭൂഉടമകള്‍ രംഗത്ത് എത്തിയതാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. കൂടാതെ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്‍ട്രോത്തൂരുത്ത് ഭാഗത്ത് ഒരു വീട് ഭാഗികമായും മറ്റൊരു വീട് പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. അങ്ങനെയെങ്കില്‍ പുതിയ പൊന്നുംവില നിയമപ്രകാരം ഇവര്‍ക്ക് പുനരധിവാസ പാക്കേജും പ്രഖ്യാപിക്കേണ്ടിവരും. കൂടാതെ അഷ്ടമുടിക്കായലിന് കുറുകെ കടന്നുപോകുന്ന പാലത്തിന്റെ നിര്‍മ്മാണത്തിന് പരിസ്ഥിതി ആഘാതപഠനവും ആവശ്യമാണ്.

പനയം പഞ്ചായത്താവട്ടെ അനുമതികൂടാതെ നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ പെരുമണ്‍ ദുരന്തസ്മാരകം നിര്‍മ്മിച്ചതും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു. പൊന്നുംവില നിയമപ്രകാരം ഈ സ്മാരകമുള്‍പ്പെട്ട സ്ഥലം ഏറ്റെടുക്കാന്‍ ഇനി സര്‍ക്കാര്‍ ഉത്തരവ് വേണം. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്മാരകം ഫലത്തില്‍ പൊളിക്കേണ്ടി വരും. ദീര്‍ഘവീക്ഷണമില്ലാതെയാണ് ദുരന്തസ്മാരകം നിര്‍മ്മിച്ചതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. 2010ല്‍ പാലത്തിന്റെ ശിലാസ്ഥാപനം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് പിഡബ്ല്യൂഡി കരാര്‍ നല്‍കിയിരുന്നു. നിലവിലുള്ള അലൈന്‍മെന്റ് കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. തര്‍ക്കം ഉന്നയിച്ച ഭൂമിയില്‍ കല്ലുകള്‍ സ്ഥാപിച്ചിട്ടില്ല.

അതിര്‍ത്തി കല്ലുകളെക്കുറിച്ചോ തര്‍ക്കങ്ങളെക്കുറിച്ചോ ഉള്ള ചോദ്യങ്ങള്‍ക്ക് പിഡബ്ല്യൂഡി അധികൃതര്‍ നിലവില്‍ കൈമലര്‍ത്തുകയാണ്. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാകട്ടെ ഈ ജോലി കൈയൊഴിഞ്ഞ മട്ടിലും. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ബജറ്റിലും നിര്‍മാണ പ്രവര്‍ത്തനത്തിന് തുക വകയിരുത്തിയിരുന്നു. അതേസമയം ഈ പാലം കൊണ്ട് യഥാര്‍ത്ഥ പ്രയോജനം ലഭ്യമാകണമെങ്കില്‍ കല്ലടയാറിന് കുറുകെ മണ്‍ട്രോത്തുരുത്ത്-പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണങ്കാട് പാലവും യാഥാര്‍ത്ഥ്യമാകണം. അതാവട്ടെ പിഡബ്ല്യൂഡിയുടെ മുന്നില്‍ എത്തിയിട്ടു പോലുമില്ല. പെരുമണ്‍-പേഴുംതുരുത്ത് പാലം വരുന്നതോടെ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മണ്‍ട്രോത്തൂരുത്ത് ഗ്രാമത്തിന് ശാപമോക്ഷം ലഭിക്കും. കൂടാതെ ജില്ലയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മണ്‍ട്രോത്തുരുത്തിനെ എത്തിക്കുവാനും ഇതിലൂടെ സാധിക്കും. കൊല്ലം- ശാസ്താംകോട്ട റോഡ് ദൂരം 15 കിലോമീറ്ററോളം കുറയുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പുതിയ വാര്‍ത്തകള്‍

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.