ഖില ഭാരത അയ്യപ്പ ധര്‍മ്മ സേനയുടെ സംസ്ഥാന കമ്മറ്റി
രൂപീകരണം രാഹുല്‍ ഈശ്വര്‍ ഉത്ഘാടനം ചെയ്യുന്നു.
തൃശൂര്‍: അഖില ഭാരത അയ്യപ്പ ധര്‍മ്മ സേനയുടെ സംസ്ഥാന കമ്മറ്റി രൂപീകരണം രാഹുല്‍ ഈശ്വര്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സ്വാമി ദര്‍ശനാനന്ദ സരസ്വതി, ഷെല്ലി പുരോഹിത് രാമന്, സ്വാമി പ്രഭാകരാനന്ദ സരസ്വതി, സന്തോഷ് മലമ്പുഴ, സ്വാമിനി ശോഭ പ്രഭ, സന്തോഷ് കോലോത്ത്, ആലങ്ങാട് യോഗം വെളിച്ചപ്പാട് കാമ്പിള്ളി ശങ്കരന് വേണുഗോപാല്‍, സജീവ് കുമാര്‍ തത്തയില്‍ തുടങ്ങിയവര്‍ സംസാരിച്ചു സംസ്ഥാന പ്രസിഡന്റായി ആശാന് ഗുരുക്കള്‍ വേദഗുരുകുലം, സെക്രെട്ടറി അഡ്വ. മനോരഞ്ജന്‍ ട്രഷറര്‍ മുന്‍ മാളികപ്പുറം മേല്‍ശാന്തി ജയരാജ് പോറ്റി തുടങ്ങിയവരടങ്ങിയ മുപ്പതംഗസംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു. യോഗത്തില്‍ ശ്രീ വിവേകാനന്ദ പ്രഭു സ്വാഗതവും, സൂര്യഗിരി മഞ്ഞുമ്മല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: