Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

​ക​ണ്ടു​പ​ഠി​ക്കാം​ മാ​ര്‍​ത്ത​യെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 08:09 pm IST
in Lifestyle

ഈ ലോകത്തെ മാറ്റിയെടുക്കും എന്ന് കൂടെക്കൂടെ പറയുന്നവര്‍ മാര്‍ത്ത വാന്‍ഡൂസറിനെ തീര്‍ച്ചയായും പരിചയപ്പെടണം. കാരണം അവര്‍ പറയുകയല്ല, പ്രവര്‍ത്തിച്ചുകാണിക്കുകയാണ്. ബോസ്റ്റണില്‍ ജനിച്ചുവളര്‍ന്ന മാര്‍ത്തയുടെ ഇപ്പോഴത്തെ കര്‍മഭൂമി ഭാരതമാണ്. 2012 ല്‍ ഇവിടേയ്‌ക്കെത്തുന്നതിന് 10 വര്‍ഷം മുന്നേ അവര്‍ ന്യൂയോര്‍്ക്കിലേക്ക് താമസം മാറ്റിയിരുന്നു.

ഭാരതത്തിലെ അവരുടെ സേവനം തികച്ചും നിസ്വാര്‍ത്ഥപരമാണ്. നല്ല ഗ്രാമം, നല്ല ലോകം എന്നതാണ് അവരുടെ ലക്ഷ്യം. ഭാരതത്തിലെ അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പറഞ്ഞാല്‍, അത് ശൗചാലയ നിര്‍മാണമാണെന്ന് പറയേണ്ടിവരും. ഗ്രാമീണ മേഖലയിലാണ് ഇവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി, അമേഠി എന്നീ ഗ്രാമങ്ങളിലെ 82 ഓളം വീടുകളിലും ഒരു സ്‌കൂളിലും ചിലവ് കുറഞ്ഞ രീതിയില്‍ ശൗചാലയം നിര്‍മിക്കുകയും 10 അടി വീതിയും 400 അടി നീളവുമുള്ള ഒരു റോഡും നിര്‍മിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാനസൗകര്യ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് മാര്‍ത്തയുടെ ലക്ഷ്യം.

സ്വന്തം പണം ചിലവഴിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്ന സവിശേഷതയുമുണ്ട്.

ക്ലാസ് റൂമും പുസ്തകങ്ങളുമായിരുന്നു മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന മാര്‍ത്തയുടെ ലോകം. 2004 ല്‍ ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് മാര്‍ത്ത ഭാരതത്തിലെത്തുന്നത്. എങ്ങനെ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാം എന്നതിലായിരുന്നു മാര്‍ത്തയുടെ ഗവേഷണം

. തന്റെ ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അനുയോജ്യമായ സ്ഥലം ഭാരതമാണെന്ന ചിന്തയാണ് അവരെ ഇവിടെയെത്തിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള അവസരമാണ് ഭാരതത്തില്‍ തനിക്ക് ലഭിച്ചതെന്നും മാര്‍ത്ത പറയുന്നു. തന്നാല്‍ ആവുന്നവിധത്തില്‍ ഒരു പരിശ്രമമെന്നാണ് ഇതേക്കുറിച്ച് മാര്‍ത്തയ്‌ക്ക് പറയാനുള്ളത്.

എന്നാല്‍ എങ്ങനെയാണ് ഇതിനായി പണം ചെലവഴിച്ചിരിക്കുന്നതെന്ന് പറയാന്‍ ഇവര്‍ തയ്യറാല്ല. ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുതെന്ന പ്രമാണത്തില്‍ അവരും ഒരുപക്ഷെ വിശ്വസിക്കുന്നുണ്ടാവാം. ജനങ്ങളുടെ ജീവിത നിലവാരത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ തന്റെ പ്രവര്‍ത്തികൊണ്ട് സാധിച്ചിട്ടുണ്ടോ എന്നുമാത്രമാണ് മാര്‍ത്ത നോക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

World

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.