Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നൃ​ത്ത​ച്ചു​വ​ടി​ല്‍​ പെ​ണ്‍​ത​നി​മ​യാ​യി​ ജ്യോ​തി​ഷ് മ​ട്ട​ന്നൂ​ര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 08:02 pm IST
in Lifestyle

ഇത് ജ്യോതിഷ് മട്ടന്നൂര്‍. കേരളത്തില്‍ കലയുടെ ജ്യോതിസ്സായി പ്രത്യേകിച്ച് നടനവൈഭവത്തിലെ ജ്യോതിയായി മാറിയ ജ്യോതിഷ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരത്തിനടുത്ത് ഉത്തിയൂര്‍ ജ്യോതി നിവാസില്‍ ഗോവിന്ദന്‍- യശോദ ദമ്പതികളുടെ മകനാണ്

നിരവധി ചാനല്‍ പ്രോഗ്രാമിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജ്യോതിഷ് മട്ടന്നൂര്‍ ഇപ്പോള്‍ കേരളത്തില്‍ തന്നെ വെല്ലാനാവാത്ത ‘സ്ത്രീവേഷക്കാരനാ‘യി മാറിയിരിക്കുന്നു. മലബാറിനഭിമാനമായി അമൃത ടി വി യുടെ 2 ലക്ഷം രൂപയുടെ ബെസ്റ്റ് ഫീമെയില്‍ അവാര്‍ഡു നേടിയത് ഈ ചെറുപ്പക്കാരനാണ്.

മട്ടന്നൂരിലെ സാംസ്‌കാരിക സംഘടനയായ മിനിക്ലബ്ബിന്റെ പ്രഥമ വാര്‍ഷികത്തിന് ആശങ്കയോടെ ആദ്യമായി സ്റ്റേജില്‍ കയറിയ ജ്യോതിഷിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഉത്തിയൂര്‍ സിനി ക്ലബ്ബ്, കല്ലേരിക്കര ഐശ്വര്യ തുടങ്ങി ഒട്ടേറെ ക്ലബ്ബുകളുടെ വാര്‍ഷികങ്ങള്‍ക്ക് സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു ജനശ്രദ്ധ പിടിച്ചു പറ്റിയ ജ്യോതിഷിന്റെ ഇഷ്ട വേഷം സില്‍ക്ക് സ്മിതയാണ്. സില്‍ക്ക് സ്മിത മരണപ്പെട്ടപ്പോള്‍ ജ്യോതിഷിന്റെ അവതരണ ശൈലിയിലൂടെ “സില്‍ക്ക് സ്മിത മരിച്ചിട്ടില്ല; ജീവിക്കുന്നു ജ്യോതിഷിലൂടെ” എന്നുള്ള കാണികളുടെ ആര്‍പ്പുവിളിയും ഇദ്ദേഹത്തിന്റെ മികച്ച അവതരണത്തിനു തെളിവായിരുന്നു. സ്ത്രീവേഷം കെട്ടിയാല്‍ ചലനംകൊണ്ടും ഭാവ ചേഷ്ടകള്‍കൊണ്ടും പുരുഷനാണെന്നു തിരിച്ചറിയുവാന്‍ കഴിയാത്ത വിധം മാറുകയാണ് ജ്യോതിഷ് മട്ടന്നൂര്‍.

ദേശീയ ഫിലിം അവാര്‍ഡു ജേതാവ് സലീം അഹമ്മദ് കൈപിടിച്ചുയര്‍ത്തിയ ജ്യോതിഷ്, കണ്ണൂര്‍ ചാപ്ലിന്‍സ് ഇന്ത്യയിലൂടെയാണ് മിമിക്‌സിലും കോമഡി പ്രോഗ്രാമിലും രംഗപ്രവേശം നടത്തിയത്. സലീം അഹമ്മദ് സംവിധാനം ചെയ്ത ഹാസ്യോത്സവം ആയിരുന്നു ആദ്യ പ്രോഗ്രാം. തുടര്‍ന്ന് സൂര്യാ ടി വി യിലെ ആടാം പാടാം, രസികരാജാ നമ്പര്‍ വണ്‍, അമൃത ടി വി യിലെ സൂപ്പര്‍ ഡ്യൂപ്പ്, എന്നിവയിലും നിരവധി വേഷങ്ങള്‍ ചെയ്തു. ഒരുവിധം എല്ലാ ചാനലുകളിലും സ്ത്രീവേഷം തന്നെയാണ് ജ്യോതിഷ് ചെയ്യുന്നത്. അമൃത ടി വി യിലെ സൂപ്പര്‍ ഡ്യൂപ്പ് എന്ന കോമഡി റിയാലിറ്റി ഷോയില്‍ സ്ത്രീവേഷവും പുരുഷവേഷവും വില്ലന്‍വേഷവും ചെയ്ത് ജനശ്രദ്ധ പിടിച്ചുപറ്റി. സൂപ്പര്‍ ഡ്യൂപ്പില്‍ മോഹന്‍ലാലിന്റെ വേഷം ചെയ്ത തിരുവനന്തപുരം സ്വദേശി ജയപ്രകാശ് നെടുമങ്ങാട് 5 ലക്ഷംരൂപ നേടി വിജയിച്ചപ്പോള്‍, ജ്യോതിഷ് 2 ലക്ഷംരൂപ നേടി ബെസ്റ്റ് ഫീമെയില്‍ അവാര്‍ഡ് ജേതാവായി.

2 വര്‍ഷം കൊച്ചിന്‍ കലാഭവനില്‍ പ്രവര്‍ത്തിച്ചതിനുശേഷം കലാഭവന്‍ ജ്യോതിഷായി അറിയപ്പെട്ടുവെങ്കിലും ജന്മനാടിനെ എന്നും നന്ദിയോടെ സ്മരിക്കുന്ന ഈ കലാകാരന്‍ ജ്യോതിഷ് മട്ടന്നൂര്‍ എന്നു മാത്രം അറിയപ്പെടുവാന്‍ ആഗ്രഹിച്ചു. അതിന്നും തുടരുന്നു. നിരവധി ടി വി പ്രോഗ്രാമുകളില്‍ വില്ലന്‍വേഷവും അമ്മവേഷവും കാമുകിവേഷവും ചെയ്ത ജ്യോതിഷിനെ ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രഗല്‍ഭര്‍ അഭിനന്ദിച്ചിട്ടുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീമെയില്‍ ആര്‍ട്ടിസ്റ്റാണ് ജ്യോതിഷെന്ന് കോട്ടയം നസീര്‍ പറഞ്ഞപ്പോള്‍ ഒരാണ്‍കുട്ടിയാണ് ഇത് ചെയ്യുന്നതെന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ലെന്നും മുഖത്ത് മിന്നി മറിയുന്ന ഭാവങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നുമാണ് സുകുമാരി പറഞ്ഞത്.

അതിന്നും അഭിമാനമായി കരുതുകയാണ് ജ്യോതിഷ്. തിലകനും കെ.പി.എ.സി.ലളിതയും മോഹന്‍ലാലും അഭിനന്ദിക്കുവാന്‍ മറന്നില്ല ഈ കലാകാരനെ.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമാ താരങ്ങളുടെ ഡ്യൂപ്പ് വേഷങ്ങളും ചെയ്യുന്ന ജ്യോതിഷ് മട്ടന്നൂര്‍, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അര്‍ധ നാരിയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഡ്യൂപ്പ് ജ്യോതിഷായിരുന്നു. ഒറ്റപ്പാലത്തും ഡല്‍ഹി ഫരീദാബാദിലെ മലയാളികള്‍ക്കിടയിലും ഇദ്ദേഹത്തിന് ഫാന്‍സ് അസ്സോസിയേഷനുകളുണ്ട്.

നിരവധി വിദേശ രാഷ്‌ട്രങ്ങളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച ജ്യോതിഷ് കാനഡയില്‍ 10 വര്‍ഷത്തേക്ക് വിസ അടിച്ചു കിട്ടിയ കലാകാരന്‍ എന്ന നിലയിലും നാട്ടുകാരുടെ സമ്പൂര്‍ണ്ണ സഹകരണത്തിലും അഭിമാനം കൊള്ളുകയാണ്. പണത്തിനുവേണ്ടിമാത്രം കലയെ കൊണ്ടുനടക്കുന്ന ചിലരുടെ ഗണത്തിലല്ല ഈ ചെറുപ്പക്കാരന്‍. അതുകൊണ്ട് ആര്‍ക്കും എപ്പോഴും വിളിക്കാം ജ്യോതിഷിനെ- 98958 99276 എന്ന നമ്പറില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

World

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.