മാനന്തവാടി : അനന്തോത്ത് ഭൂമി പ്രശ്നം ആക്ഷന്‍ കമ്മി റ്റി പുനസംഘടിപ്പിച്ചു. ഭൂമി വിവാദത്തില്‍ ഒത്തു തീര്‍പ്പി നില്ലെന്നും ഭൂമി അളന്ന് തി ട്ടപ്പെടുത്താന് വന്നാല്‍ ശക്ത മായി നേരിടുമെന്നും കേസ്സില്‍ ഇനിയും കക്ഷി ചേരാത്ത കുടുംബങ്ങളെ കക്ഷി ചേര് ക്കാനും യോഗത്തില്‍ തീരു മാനിച്ചു.
മാനന്തവാടി ട്രൈസം ഹാളി ല്‍ നടന്ന യോഗത്തില്‍ ആ ക്ഷന്‍ കമ്മിറ്റി ചെയര്‍ മാനാ യി ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് പ്രീതരാമനും തിരു നെല്ലി, എടവക, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരെ വൈസ് ചെയര്മാന്മാ രായും നിശ്ചയിച്ചു.
യോഗ ത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് പ്രീത രാമന്, നഗരസഭ ചെയര്മാന് വി.ആര്.പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് കെ.ജെ.പൈലി, കെ. എം.വര്‍ക്കി, മനോജ് പട്ടേട്ട്, ഇ.ജെ.ബാബു, ജോണി മറ്റ ത്തിലാനി, കണ്ണന് കണി യാരം, ജി.കെ. മാധവന്, കെ. അയ്യപ്പന്, എം.ജി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: