അബിഷ്
തൃശ്ശൂര്‍: സമുഹമധ്യമങ്ങളിലൂടെ പരിചയപ്പെട്ട് വിവിധ വാഗ്ദനങ്ങള്‍ നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡി വൈഫ് ഐ പ്രവര്ത്തകന് അറസ്റ്റില്‍ വെങ്കിടങ്ങ് പുതുവിട്ടില്‍ അബിഷ് (32) ആണ് പിടിയിലായത് ഫാന്‍സി സാധനങ്ങള്‍ വില്‍ക്കുന്ന അബിഷ് ഫേസ് ബുക്കിലൂടെയാണ് യുവതിയെ പരിചപ്പെടുന്നത് പിന്നീട് വാട്സ് ആപ്പ് വഴിയുള്ള പ്രണയത്തിലേക്ക് കടന്നു ഒരു വര്‍ഷമായി യുവതിയെ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി വിട്ടു ക്കാരാണ് സ്റ്റേഷനില്‍ എത്തിയത് യുവതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും ഇയാള്‍ നിരസിക്കുകയായിരുന്നു പ്രതി വെങ്കിടങ്ങ് ഡിവൈഫ് ഐ സജീവ പ്രവര്‍ത്തകനും ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: