ല്‍ സബ് ഇന്‍സ്പെക്ടര്‍ പി ടി വര്ഗിസിനും 4 പോലീസുകാര്‍ക്കും എതിരെ ഇരിങ്ങാലക്കുട ജെഎഫ്സിഎം കോടതി കേസെടുത്തു. പടിയൂര്‍ സ്വദേശി സനിലന് എന്നയാളെയും മാനസിക വൈകല്യമുള്ള ഭാര്യയേയും സ്റ്റേഷനിലേയ്ക്ക് വിളിച്ച വരുത്തി അകാരണമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിലാണ് കേസെടുത്തത്. പ്രതികളായ പോലീസുകാര്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവായി. ഇവര്‍ക്കെതിരെ കാട്ടൂര്‍ മാളിയേക്കല്‍ പിയൂസ് മകന് സെനിത്തിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് അകാരണമായി മര്‍ദ്ദിച്ചു എന്നുള്ള മറ്റൊരു കേസ് കോടതി പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: