രാജുവിന്റെ വീടിന്റെ മുകളില്‍ നിന്നും പിടികൂടിയ
മരപ്പട്ടികുഞ്ഞുങ്ങള്
ചാലക്കുടി:വീട്ടിന്റെ തട്ടിന് മുകളില്‍ നിന്ന് മരപ്പട്ടിയുടെ കുഞ്ഞങ്ങളെ പിടികൂടി.പടിഞ്ഞാറെ ചാലക്കുടി തൈവളപ്പില്‍ രാജുവിന്റെ വീടിന്റെ മുകളില്‍ നിന്നാണ് മൂന്ന് മരപ്പട്ടി കുഞ്ഞുങ്ങളെ കാണപ്പെട്ടത്.വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി വനം വകുപ്പ് അധികൃതര്‍ കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: