ബത്തേരി : വെളളമുണ്ട തൊണ്ടര്‍നാട് കരിമ്പില്‍ മാവളളി വീട്ടില്‍ പരേതനായ ഭാസ്ക്കരന്റെ ഭാര്യയുടെ സ്വത്ത് വ്യാജ രേഖകള്‍ ചമച്ച് മകന് സുനില്‍കുമാര്‍ തട്ടിയെടുത്തതായി മകള്‍ ഗിരിജ ബത്തേരിയില്‍ പത്രസമ്മേളനത്തില്‍ പരാതിപ്പെട്ടു. അമ്മ ആന്ദവല്ലിയുടെ പേരിലുണ്ടായിരുന്ന രണ്ടര ഏക്കര്‍ ഭൂമിയാണ് സഹോദരന് തട്ടിയെടുത്തതെന്നും ഇവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: