കല്‍പ്പറ്റ : കേന്ദ്രഊര്‍ജ്ജ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്താഭിമുഖ്യത്തില്‍ അനെര്‍ട്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 10000 സൗരഗൃഹ മേല്‍ക്കൂര പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന് ജൂലൈ രണ്ട്വരെ അനെര്‍ട്ട് ജില്ലാ ഓഫീസില്‍നടക്കും. രജിസ്ട്രേഷന്ചെയ്യുന്ന മുന്‍ഗണനാ ക്രമത്തിലാണ് ഗുണഭോക്താക്കളെതെരഞ്ഞെടുക്കുന്നത്. രജിസ്ട്രേഷന് ഫീസ് 500 രൂപ. കേന്ദ്രധനസഹായമായി 52,197 രൂപയും സംസ്ഥാനസര്‍ക്കാര്‍ ധനസഹായമായി 39,000 രൂപയും ലഭിക്കും. ജൂലൈ 31നകം സൗരഗൃഹ മേല്‍ക്കൂര സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: