തൃശൂര്‍ എന്‍എസ്എസ് സ്കൂളില്‍ അമൃതം-മലയാളം പദ്ധതിക്ക് തുടക്കമായി. ധനലക്ഷ്മി ബാങ്ക് മുന്‍ മാനേജിങ്ങ് ഡയറക്ടര്‍ ടി.എസ്.രാമകൃഷ്ണന് എം.ബി.ഷൈലജ ടീച്ചര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി തൃശിവപേരൂര് മഹാനഗര്‍ വികസനസമിതി ജനറല്‍ കണ്‍വീനര്‍ പി.എസ്.രഘുനാഥ്, ഫീല്‍ഡ് ഓര്‍ഗനൈസര്‍ സി.വി.പ്രേംകുമാര്‍ എന്നിവര്‍ സമീപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: