Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഔഷധവീര്യമുള്ള മൈസൂര്‍ വാഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 08:37 pm IST
in Lifestyle

ഏറെ ഔഷധഗുണമുണ്ടെങ്കിലും അവഗണന നേരിടുന്ന ഒന്നാണ് പാളയംകോടന്‍ അഥവാ മൈസൂര്‍ വാഴ. പറയത്തക്ക പരിചരണമൊന്നുമില്ലെങ്കിലും പത്തുമാസം കൊണ്ട് വലിയ വിളവു തരുന്ന പാളയംകോടന്‍ മറ്റു വാഴപ്പഴങ്ങളെ അപേക്ഷിച്ച് ഗുണമേന്മയാലും രുചിയാലും ഹൃദ്യമായ മണത്താലും അനുഗൃഹീതവുമാണ്.

ഇതിന്റെ ഒട്ടുമിക്കഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്ന പ്രത്യേകതയുമുണ്ട്. പഴവും കാമ്പും കൂമ്പും മാമ്പും കണ്ടയും എല്ലാം ഭക്ഷ്യയോഗ്യവും ഒപ്പം ഔഷധവീര്യവുമുള്ളതാണ്. എവിടെ നട്ടാലും താനെ തഴച്ചുവളരുന്ന പാളയംകോടനെ പലരും അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കുന്നില്ല.

ദഹന വ്യവസ്ഥയുടെ തകരാര്‍മൂലം ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ പാളയംകോടന്‍പഴത്തിന്റെ ഉപയോഗത്തിലൂടെ സാധിക്കും. ഹൃദ്രോഗം, മൂത്രാശയക്കല്ല്, പ്രമേഹം, അനീമിയ, ക്ഷയം, മലബന്ധം, അള്‍സര്‍, വയറിളക്കം, പൈല്‍സ്, നെഞ്ചരിച്ചില്‍, നാഡീകേന്ദ്രീകൃത വേദനകള്‍ എന്നിവയ്‌ക്കെതിരെയുള്ള ഔഷധമായി മൈസൂര്‍ വാഴയെ ഉപയോഗിക്കാവുന്നതാണ്.

മദ്യപാനാസക്തിയെ ഇല്ലാതാക്കാനും പാളയംകോടന് കഴിയും വാഴപ്പഴത്തില്‍ 37 ശതമാനം സ്റ്റാര്‍ച്ചും, ചിലയിനം വാഴകളില്‍ 22 ശതമാനം വരെ പഞ്ചസാരയും കൂടാതെ ടാനിക് അമ്ലം, ഗാലിക് അമ്ലം, അല്‍ബുമിന്‍, ജീവകം എബിസി, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. വാഴപ്പിണ്ടി നീര് രണ്ട് ഔണ്‍സ് വീതം കാലത്തും രാത്രിയും കഴിച്ചാല്‍ അതിമൂത്രമെന്ന അസുഖം മാറും. വാഴക്കണ്ട ചുട്ടെടുത്ത ചാരം ഒരു ഗ്രാം മുതല്‍ മൂന്ന് ഗ്രാം വരെ ദിവസവും പാലിലോ ചൂടുവെള്ളത്തിലോ കലക്കി കുടിച്ചാല്‍ പുളിച്ചുതികട്ടല്‍ മാറുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പ്രമേഹരോഗികള്‍ക്ക് വാഴപ്പിണ്ടിനീരില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

മഞ്ഞപ്പിത്തത്തിന് കീഴാര്‍ നെല്ലി, പ്രമേഹത്തിന് ചിറ്റമൃത്, ഡങ്കിപ്പനിക്ക് പപ്പായ, കാന്‍സറിന് മുള്ളന്‍ചക്കയും ചക്കക്കുരുവും, വിഷമുക്തിക്ക് മഞ്ഞള്‍, ഹൃദ്രോഗത്തിനും മൂത്രക്കല്ലിനും പാളയംകോടന്‍ അഥവാ മൈസൂര്‍ വാഴ. ഔഷധമാകയാല്‍ കാര്‍ഷികരംഗം സമൃദ്ധമാക്കാന്‍ മൈസൂര്‍വാഴയെ പിന്തുടരാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.