പുത്തൂര്‍വയല്‍ : പുത്തൂര്‍വയല്‍ ഉമാമഹേശ്വരി ക്ഷേത്രത്തില്‍ ദൃഢസംപ്രോഷണ പൂജ ജൂണ്‍ 28ന് നടക്കും. പുന: പ്രതിഷ്ഠയോടനുബന്ധിച്ചുള്ള തുടര്ചടങ്ങുകളില് ഒന്നായ 41 ാം ദിവസത്തെ ദൃഢസംപ്രോഷണ പൂജ ഇന്ന് രാവിലെ ആറ് മുതല്‍ 12 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തൃക്കൈപ്പറ്റ വെള്ളംകൊല്ലി ഫണിധരന്‍ എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ നടക്കും. കണ്ണൂര്‍ മേലെതിഎടം വടക്കിനകം വെള്ളിയോട്ടില്ലം ബ്രഹ്മശ്രീ വാസുദേവന്‍ നമ്പൂതിര മുഖ്യകാര്‍മികത്വംവഹിക്കും. ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: