ഏങ്ങണ്ടിയുര്‍: ഏത്തായ് ബീച്ചില്‍ ശക്തമായ കടല്‍ക്ഷോഭം ഇന്നും തുടരുന്നു. തീരദേശവാസികളെ ആശങ്കയില്‍ ആകി കടല്‍ കരയിലേക്ക് ആഞ്ഞടിച്ചു കയറുകയാണ്. ഇന്നത്തെ കടല്‍ക്ഷോഭത്തില്‍ ഈച്ചരന്‍ ചന്ദ്രന്, ഈച്ചരന്‍ ഉണ്ണികൃഷ്ണന്, ചാലീല്‍ ഷാഹുല്‍ഹമീദ്, ചാലീല്‍ ഹസീന. എന്നി വീടുകള്‍ ഉള്‍പ്പടെ 8 വീടുകളിലാണ് വെള്ളം കയറിയത്. ഇവിടുത്തെ ജനങ്ങളുടെ ആശങ്കകള്‍ ആകറ്റാന്‍ ഇതുവരെ പഞ്ചായത്ത് ഭരണസമിതിക്കും ജില്ലാഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: