Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭരണസിരാകേന്ദ്രത്തില്‍ സുരക്ഷാപോരായ്‌മകള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 03:07 pm IST
in Kollam

ആര്‍.ടിശ്യാം

കൊല്ലം: കേസുകളുടെ തൊണ്ടി മുതല്‍ മദ്യകുപ്പികള്‍ വരെ നിറഞ്ഞ സിവില്‍ സ്റ്റേഷന്‍. ഭരണസിരാകേന്ദ്രത്തിനുള്ളില്‍ ബോംബ് വച്ചവര്‍ക്ക് ധൈര്യമായതും സിരാകേന്ദ്രത്തിന്റെ പോരായ്‌മ തന്നെ. കോടതി സമുച്ചയങ്ങളും ജില്ലാ കളക്‌ട്രേറ്റും അനവധി പ്രധാന ഓഫീസുകളും സ്ഥിതിചെയ്യുന്ന സ്ഥലത്ത് യാതൊരു സുരക്ഷാസൗകര്യവുമില്ല.

പത്തോളം സിസിടിവി കാമറകള്‍ ഉള്ള കളക്‌ട്രേറ്റില്‍ അവ പ്രവര്‍ത്തിക്കാതായിട്ട് വര്‍ഷങ്ങളായി. സിസിടിവി കാമറകള്‍ തകരാറിലായ വിവരം കെല്‍ട്രോണിനെ ഇതുവരെയും രേഖാമൂലം അറിയിച്ചിട്ടില്ല. പരവൂര്‍ വെടിക്കെട്ട് ദുരന്തസമയത്തും വിവാദമായ സിസിടിവി കാമറകളുടെ നിര്‍ജീവ അവസ്ഥ അതുകഴിഞ്ഞ് മാസം പിന്നിടുമ്പോഴും പരിഹരിച്ചില്ല. എന്തിനും ഏതിനും മുന്നില്‍ നില്‍ക്കുന്ന ജില്ലാകളക്ടര്‍ ഈ കാര്യത്തില്‍ ശ്രേദ്ധ കേന്ദ്രീകരിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞദിവസം നടന്ന സ്‌ഫോടനത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചേനെ. കൂടാതെ കളക്‌ട്രേറ്റ് സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗിന്റെ വരാന്തയില്‍ മുഴുവനായി ആക്രിസാധനങ്ങള്‍ ഇട്ടിരിക്കുകയാണ്. കേടുപാട് സംഭവിച്ച മേശകളും കസേരകളും അടക്കമുള്ളവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ മദ്യക്കുപ്പികളും കാണാന്‍ സാധിക്കും. കൂടാതെ പഴയ രേഖകള്‍ അടങ്ങുന്ന ചാക്ക് കെട്ടുകളും ഇത്തരത്തില്‍ കൂട്ടം കൂട്ടി ഇടുന്നതും നിത്യസംഭവമാണ്. ജില്ലാഭരണ സിരാകേന്ദ്രം മാലിന്യം തള്ളുന്ന സ്ഥലമായി അക്ഷരാര്‍ത്ഥത്തില്‍ മാറിയിരിക്കുകയാണ്. കൂടാതെ കോടതിയില്‍ കേസിലെത്തുന്ന തൊണ്ടി മുതലുകളും സര്‍ക്കാര്‍ ഓഫീസുകളിലെ കണ്ടം ചെയ്യാറായ വാഹനങ്ങളുമാണ് പരിസരപ്രദേശങ്ങളില്‍ കൂടുതലായുള്ളത്. ഇവ വര്‍ഷങ്ങളായി കളക്‌ട്രേറ്റ് പരിസരത്ത് കിടക്കുകയാണ്. ഇവ യൊക്കെ നിരീക്ഷിച്ചിട്ടാവണം അക്രമകാരികള്‍ കളക്‌ട്രേറ്റിനെ ബോംബ് സ്‌ഫോടനം നടത്താന്‍ തെരഞ്ഞെടുത്തതും. പെട്ടെന്ന് ആരും തങ്ങളെ സംശയിക്കില്ലെന്ന ഉത്തമബോധ്യവും ഇവര്‍ക്ക് ഉണ്ടായിരുന്നു. അതേസമയം കളക്‌ട്രേറ്റിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അതിനാല്‍ കര്‍ശനസുരക്ഷ സിവില്‍ സ്റ്റേഷനില്‍ ഒരുക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Local News

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

India

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

പുതിയ വാര്‍ത്തകള്‍

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.