Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിതരണ ശൃംഖലയുടെ പ്രവൃത്തി അനിശ്ചിതത്വത്തില്‍; ജപ്പാന്‍പദ്ധതി കുടിവെള്ളം മുട്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 11:38 am IST
in Kozhikode

കോഴിക്കോട്: വിതരണ ശൃംഖലയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കുടിവെള്ള പദ്ധതി വേണ്ടപോലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. ഫലത്തില്‍ പദ്ധതി കുടിവെള്ളം മുട്ടിക്കുകയാണെന്നാണ് ആക്ഷേപം. കോഴിക്കോട് നഗരത്തിന്റെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായിജപ്പാന്‍ ധനസഹായത്തോടെ ആരംഭിച്ച കുടിവെള്ളപദ്ധതിയാണ് അവതാളത്തിലാകുന്നത്. പെരുവണ്ണാമൂഴി അണക്കെട്ടിനോടനുബന്ധിച്ച് നിര്‍മ്മിച്ച ശുദ്ധീകരണശാലയില്‍ നിന്നും കോഴിക്കോട് നഗരത്തിലേക്കും സമീപത്തെ 13 ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് വെള്ളം എത്തിക്കേണ്ടത്. പദ്ധതിപ്രദേശത്തെ വിവിധ ടാങ്കുകളില്‍ കുടിവെള്ളംഎത്തിക്കുന്നതിനായി 122കിലോമീറ്ററോളം മുഖ്യവിതരണകുഴലുകളും സ്ഥാപിച്ചിരുന്നു. കോഴിക്കോട് നഗരസഭയിലെ മലാപ്പറമ്പ്, ഈസ്റ്റ്ഹില്‍, ബാലമന്ദിരം, എരവത്ത്ക്കുന്ന്, കോവൂര്‍, പൊറ്റമ്മല്‍, ബേപ്പൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളില്‍ എട്ട് ടാങ്കുകള്‍ നിര്‍മ്മിച്ച് വെള്ളമെത്തിക്കുന്നുണ്ട്. എലത്തൂര്‍ ഭാഗത്തേക്ക് വെള്ളമെത്തിക്കുന്നതിനായി തലക്കുളത്തൂരിലും ടാങ്ക് നിര്‍മ്മിച്ച് വെള്ളമെത്തിയിട്ടുണ്ട്.

നഗരപരിധിയില്‍ 627 കി.മീറ്ററോളം നീളത്തില്‍ വിതരണശൃംഖല സ്ഥാപിക്കാനാണ് പദ്ധതി വിഭാഗനം ചെയ്യുന്നത്. ഇതില്‍ 348 കി.മീറ്റര്‍ നീളത്തില്‍ പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് ശുദ്ധജല വിതരണപദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തിയും പൂര്‍ത്തീകരിച്ച സ്ഥിതിയിലാണ്. ഉദ്ഘാടനം കഴിഞ്ഞ് 15 മാസക്കാലമായിട്ടും ജപ്പാന്‍കുടിവെള്ള പദ്ധതി പൂര്‍ണമായ നിലയില്‍ നഗരവാസികള്‍ക്ക് ലഭിച്ചിട്ടില്ലായെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മലാപ്പറമ്പ്, പൊറ്റമ്മല്‍, ബാലമന്ദിരം എന്നിവിടങ്ങളിലെ പഴയ ടാങ്കുകളില്‍ വെള്ളമെത്തിച്ച് പഴയ പൈപ്പുകളിലൂടെയാണ് നഗരത്തിന്റെ കുറച്ച് ഭാഗത്തെങ്കിലും വെള്ളമെത്തിക്കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വര്‍ഷം മുഴുവന്‍ തടസ്സങ്ങളില്ലാതെ 24മണിക്കൂറും കുടിവെള്ളം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. കോഴിക്കോട് നഗരത്തിലെ നഗരത്തിലെ ഉയര്‍ന്നപ്രദേശങ്ങളായ പള്ളിമലക്കുന്ന്,കേലാട്ട്കുന്ന്, കൊടമോളിക്കുന്ന്, എരവത്ത്കുന്ന്, പാലക്കട,പാലക്കോട്ട് വയല്‍ തുടങ്ങിയ ഇടങ്ങളിലും കുടിവെള്ളക്ഷാമം നേരിടുമ്പോഴാണ് ജപ്പാന്‍ പദ്ധതി കുടിവെള്ളം മുട്ടിക്കുന്നത്. 600 കോടിയോളം ചെലവഴിച്ച് ഈ വന്‍പദ്ധതിയുടെ വിതരണ ശൃംഖലയും പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതുമൂലാണ് അപൂര്‍ണമാകുന്നത്. കോഴിക്കോട് നഗരത്തിലാണെങ്കില്‍ അയ്യായിരത്തോളം പേര്‍ കാലങ്ങളോളമായി റജിസ്‌ട്രേഷന്‍ ഫീസടച്ച് കുടിവെള്ളത്തിനായി കാത്തിരിക്കുകയാണ്. ജപ്പാന്‍കുടിവെള്ള പദ്ധതി പൂര്‍ണ്ണമായി സജ്ജമാക്കണമെന്ന് എ.പ്രദീപ്കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.