Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാട്ടുമാവുകള്‍ സംരക്ഷിക്കാന്‍ കൊളത്തൂര്‍ ശ്രീശങ്കരാ വിദ്യാമന്ദിരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 12:43 pm IST
in Kozhikode

കൊളത്തൂര്‍: വംശനാശം വന്നുകൊണ്ടിരിക്കുന്ന നാട്ടുമാവുകള്‍ സംരക്ഷിക്കാന്‍ കൊളത്തൂര്‍ ശ്രീശങ്കര വിദ്യാമന്ദിരം പരിസ്ഥിതി ക്ലബ്ബ് തീരുമാനിച്ചു. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ഡാന ആദ്യമാവ് നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൃഷികളെക്കുറിച്ചും വിത്തിനങ്ങളെക്കുറിച്ചും അവര്‍ ക്ലാസ്സെടുത്തു.

സ്‌കൂള്‍തല പരിസ്ഥിതിക്ലബ്ബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിസാമുദ്ദീന്‍ നിര്‍വ്വഹിച്ചു. പരിസ്ഥിതി സൗഹൃദഗാനങ്ങളും ബോധവല്ക്കരണസന്ദേശവുമായി കുട്ടികളുടെ റാലിയും നടന്നു.

ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍, റീബ.വി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിസ്ഥിതി ക്ലബ്ബ് ഇന്‍ചാര്‍ജ്ജ് അശ്വതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. രേഷ്മ നന്ദിയും പറഞ്ഞു. തിരുവാതിര ഞാറ്റുവേല വേളയില്‍ അഞ്ഞൂറു നാട്ടുമാവുകള്‍ വെച്ചുപിടിപ്പിച്ച് നഷ്ടമായിക്കൊണ്ടിരിക്കുന്ന ജൈവവൈവിധ്യം സംരക്ഷിക്കാന്‍ വേണ്ട പദ്ധതികള്‍ കൃഷിവകുപ്പിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സഹായത്തോടെ നടപ്പിലാക്കാനും തീരുമാനിച്ചു.

കോഴിക്കോട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റിലെ റവന്യൂ റിക്രിയേഷന്‍ ക്ലബ്ബ് ജെ.സി.ഐ അത്തോളിയുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൃക്ഷത്തൈ നട്ടു. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ആദ്യ തൈ നട്ടു. ക്ലബ്ബ് പ്രസിഡണ്ട് റിയാസ്.പി,നൗഫല്‍.കെ, സുരേഷ്.കെ, ഷെമീര്‍.കെ.എം തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാര്‍ ക്രിസ്ത്യന്‍ കോളജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നൂറു വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. കോളജ് പ്രിന്‍സിപ്പള്‍ ഡോ. സൂസന്നസൈത് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ബിജു ജോസഫ്. അധ്യാപകരായ ഡോ.ജി. ശ്രീജിത്, ലൂയിസ് കറ്റാടി, അനൂപ് ആന്റണി, ഡോ. സുധാകരന്‍, ഗോവിന്ദ് രാജ് സംബന്ധിച്ചു.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പുറക്കാമലയിലെക്കു കുട്ടികള്‍ നടത്തിയ യാത്ര ശ്രദ്ധേയമായി. പരിസ്ഥിതിദിന പ്രതിഞ്ജ എടുത്തും വൃക്ഷത്തൈ നട്ടു. കുട്ടികള്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. എം.ടി. രാധാകൃഷ്ണന്‍, സി.കെ. മന്‍സൂര്‍, കെ. ശിവദാസന്‍, കെ. രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീനി പലേരി പരിസ്ഥിതിദിന ക്ലാസ്സ് എടുത്തു.

കോഴിക്കോട്: മെഡിക്കല്‍കോളേജ് കാമ്പസ് ഗവ. ഹൈസ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെയും മെഡിക്കല്‍കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെസ്റ്റ് ഹോസ്പിറ്റല്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. പ്രൊഫ. ടി.ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷെറീന വിജയന്‍ അധ്യക്ഷത വഹിച്ചു. ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. രാജഗോപാല്‍, കൗണ്‍സിലര്‍ എം.എം. പത്മാവതി, സ്റ്റാഫ് സെക്രട്ടറി ചന്ദ്രന്‍, മൊയ്തീന്‍കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി.എ. പ്രസിഡന്റ് ശെല്‍വരാജ് സ്വാഗതവും പ്രധാധാധ്യാപിക ശൈലജ നന്ദിയും പറഞ്ഞു.

പേരാമ്പ്ര : പേരാമ്പ്ര മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പരിസ്ഥിതി സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ ഔഷധസസ്യ ത്തൈകള്‍ വിതരണം ചെയ്തു. പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിസരത്തു നടന്ന ചടങ്ങില്‍ സമിതി ചെയര്‍മാന്‍ പപ്പന്‍ കന്നാട്ടിയില്‍ നിന്നും പേരാമ്പ്ര അഡീഷണല്‍ സബ്ബ് ഇന്‍സ്പക്ടര്‍ വി.കെ. ശശിധരന്‍ സസ്യത്തൈകള്‍ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പി.രാജന്‍, എം.വി. രവീന്ദ്രന്‍, സി.വി പ്രദീപ് കുമാര്‍, പ്രകാശന്‍ നൊച്ചാട്, അബ്ദുള്ള പുനത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.