Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

എംഎല്‍എയും പാര്‍ട്ടിയും രണ്ടുതട്ടില്‍; മുസ്ലീം ലീഗില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 02:00 pm IST
in Malappuram

പെരിന്തല്‍മണ്ണ: മഞ്ഞളാംകുഴി അലിയെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ലീഗും ലീഗിനെ വരുതിയിലാക്കാന്‍ അലിയും കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ പെരിന്തല്‍മണ്ണ മുസ്ലിം ലീഗിലെ അന്തപുര രഹസ്യങ്ങള്‍ നാട്ടിലെങ്ങും പാട്ടായി തുടങ്ങി.

നിറംകെട്ട തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാറ്ട്ടിക്കുള്ളില്‍ ശുദ്ധികലശം നടത്താന്‍ അലി കച്ചകെട്ടി ഇറങ്ങിയതാണ് ഇക്കുറി പൊട്ടിത്തെറിക്ക് വഴി തെളിച്ചത്. ഭൂരിപക്ഷം കുറയാനുള്ള കാരണങ്ങള്‍ പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ കണ്ടെത്തിയെങ്കിലും അതിലൊന്നും അലി തൃപ്തനായില്ല. ഇതോടെയാണ് മുസ്ലിം ലീഗിനുള്ളിലെ കലഹം കൂടുതല്‍ വഷളായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയിലെത്തിയ അലി, ലീഗ് നേതൃത്വത്തിന് വഴങ്ങുന്നില്ലെന്നും പാര്‍ട്ടി സംവിധാനത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും ഏറെനാളായി ഉയരുന്ന ആക്ഷേപമാണ്. വെറും എംഎല്‍എ മാത്രമായി ഇരിക്കേണ്ട അലി ഏറെ വിവാദം സൃഷ്ടിച്ച് മന്ത്രി സ്ഥാനം കൂടി നേടിയതോടെ ശക്തനാവുകയും ലീഗിന്റെ അനിഷേധ്യ നേതാവായി മാറുകയും ചെയ്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലമാണ് പുതിയ കലഹത്തിന് വഴിവച്ചിരിക്കുന്നത്.

വോട്ടു ചോര്‍ച്ച സംഭവിച്ച വിവാദങ്ങള്‍ മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കന്മാരെ തന്നെ തിരിഞ്ഞ് കൊത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവായ തുക അലിയുടെ മുകളില്‍ കെട്ടി വെക്കാനാണ് ലീഗ് നീക്കം. എന്നാല്‍ ഭാഗ്യം കൊണ്ടുമാത്രം ജയിച്ച അലി വോട്ട് ചോര്‍ച്ചയില്‍ കുപിതനാണ്. അതുകാരണം ഈ ഭാരിച്ച ചിലവ് വഹിക്കില്ലെന്ന നിലപാടിലാണ് അലി. തര്‍ക്കം രൂക്ഷമായതോടെ തെരഞ്ഞെടുപ്പ് ചിലവുകളിലേക്ക് നല്‍കാനുള്ള ലക്ഷങ്ങള്‍ നല്‍കാതെ നേതൃത്വവും അലിയും മുഖത്തോടു മുഖം നോക്കുകയാണ്. പണം ലഭിക്കാനുള്ളവരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.

മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷത്തില്‍ വന്ന വന്‍ഇടിവാണ് പെരിന്തല്‍മണ്ണയില്‍ വിഭാഗീയത ശക്തിപ്പെടാന്‍ ഇടവരുത്തിയതും ഫണ്ട് വഹിക്കാന്‍ ആളില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചതും. മുസ്ലിംലീഗിലെ ചില നേതാക്കള്‍ അലി തോല്‍ക്കാനായി ശ്രമിച്ചെന്നും നല്ലൊരു ശതമാനം ആളുകള്‍ വോട്ട് മറിച്ചെന്നുമാണ് അലിയെ അനുകൂലിക്കുന്നവറ് പറയുന്നത്. ഇതില്‍ ലീഗിന്റെ മണ്ഡലം നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ക്ക് പങ്കുണ്ടെന്നാണ് അലി അനുകൂലികളുടെ വാദം.

579 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മഞ്ഞളാംകുഴി അലി ഇത്തവണ വിജയിച്ചത്. ഭൂരിപക്ഷം കുറഞ്ഞതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി കൈകൊള്ളാമെന്ന ഉറപ്പാണ് നേതൃത്വം അലിക്ക് നല്‍കിയത്. കഴിഞ്ഞ തവണ സിപിഎം പാളയം വിട്ട് തന്റെ സ്ഥിരം സീറ്റായ മങ്കടയില്‍ നിന്നും മാറി ഇടത് കോട്ടയായ പെരിന്തല്‍മണ്ണയില്‍ മത്സരിച്ച് 9589 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അലി വിജയിച്ചത്. അതിന്റെ പത്തിലൊന്ന് പോലും ഭൂരിപക്ഷം നേടാന്‍ ഇക്കുറി ആയില്ല. മാത്രമല്ല, ജയിച്ച മന്ത്രിമാരില്‍ ഏറ്റവും ഭൂരിപക്ഷം കുറഞ്ഞ ആളെന്ന ദുഷ്‌പേരും ചാര്‍ത്തികിട്ടി. കുറഞ്ഞത് ആയിരം വോട്ടെങ്കിലും ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ഈ നാണക്കേടില്‍ നിന്നെങ്കിലും രക്ഷപ്പെടാമായിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ചെലവുകള്‍ ആര് വഹിക്കും എന്നതിനെ ചൊല്ലി ലീഗിനുള്ളില്‍ വന്‍ തര്‍ക്കം നടക്കുകയാണ്.

തെരഞ്ഞെടുപ്പ് സമയത്ത് താമസം, ഭക്ഷണം, പ്രചാരണ വാഹനങ്ങള്‍, മൈക്ക് സെറ്റ് തുടങ്ങി നല്ലൊരു തുക ലീഗ് നേതൃത്വം പലര്‍ക്കായി നല്‍കാനുണ്ട്. പാര്‍ട്ടിയിലെ കലഹംമൂലം കിട്ടേണ്ട തുക ലഭിക്കാതെ നട്ടംതിരിയുകയാണ് ഹോട്ടലുടമകളും വാഹന, ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളും. അലിയും പാര്‍ട്ടിക്കാരും ഒരുപോലെ കയ്യൊഴിഞ്ഞതോടെ പണം ലഭിക്കാനുള്ളവര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

Kerala

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

Kerala

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.