Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിമവല്‍പുത്രിയുടെ തപസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 07:19 pm IST
in Samskriti

മഹാദേവന്‍ പറഞ്ഞു. ഒരിക്കല്‍ നീ ഗംഗാതീരത്ത് എന്നെ ഭര്‍ത്താവായി ലഭിക്കുന്നതിന് വേണ്ടി കഠന തപസ്സ് ചെയ്തു. അക്കാലത്ത് നാരദന്‍ ഹിമാലയത്തിന്റെ സമീപത്തുവന്നു. അദ്ദേഹം പറഞ്ഞു: വിഷ്ണുഭഗവാന്‍ അങ്ങയുടെ പുത്രിയെ വിവാഹം കഴിക്കുവാന്‍ ആഗ്രഹം പറഞ്ഞു: അക്കാര്യത്തിന് വേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത് നാരദന്റെ ആ ഭംഗി വാക്ക് നിന്റെ അച്ഛന്‍ സ്വീകരിച്ചു. അനന്തരം നാരദന്‍ വിഷ്ണുഭഗവാന്റെ അടുത്തെത്തി പറഞ്ഞു.

”അങ്ങയ്‌ക്ക് പാര്‍വതിയെ വിവാഹം ചെയ്തു തരാന്‍ ഹിമവാന്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങ് അത് സ്വീകരിക്കണം.” നാരദന്‍ പോയശേഷം ഹിമവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഈ അനിഷ്ടകാര്യമറിഞ്ഞ് നിനക്ക് വളരെയധികം ഖേദമുണ്ടായി. സങ്കടം വര്‍ധിച്ച് നീ വളരെനേരം ഉറക്കെ കരഞ്ഞു. ഒരു തോഴി മുഖാന്തിരം കരച്ചിലിന്റെ കാരണമന്വേഷിച്ചു. നീ കഥകളെല്ലാം പറഞ്ഞുകേള്‍പ്പിച്ചു. ഞാന്‍ ഭഗവാന്‍ ശങ്കരനെ ഭര്‍ത്താവായി ലഭിക്കുന്നതിനുവേണ്ടി കഠിനതപസ്സ് ചെയ്യുകയാണ്. ഇവിടെ ഇതാ അച്ഛന്‍ എന്നെ വിഷ്ണുഭഗവാന് നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നു! നീ എന്നെ സഹായിക്കുമെങ്കില്‍ അച്ഛനോട് എന്റെ ആഗ്രഹം തുറന്ന് പറയുക. അങ്ങനെ നടക്കുന്നില്ല എങ്കില്‍ ഞാന്‍ എന്റെ ജീവന്‍ ഉപേക്ഷിക്കും.

സഖി സമാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു- ഞാന്‍ നിന്നെ കാട്ടിലൊരിടത്തു കൊണ്ടുപോകാം. നിന്റെ അച്ഛന്‍ അറിയരുത്. ഇങ്ങനെ സഖിയുടെ സഹായത്തോടെ വൃക്ഷനിബിഡമായ വനത്തിലെത്തി. നിന്റെ പിതാവ് ഭവനത്തില്‍ എല്ലായിടത്തും അന്വേഷിച്ചു. നിന്നെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം തലപുകഞ്ഞാലോചിച്ചു. നാരദനോട് വിഷ്ണുഭഗവാനുമായി വിവാഹം നടത്താന്‍ നിശ്ചയിച്ചു പറഞ്ഞതാണ്. വാക്ക്‌തെറ്റുന്നതിലുള്ള ദുഃഖം നിമിത്തം അദ്ദേഹം ബോധശൂന്യനായി. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ മറ്റുള്ളവര്‍ നിന്നെ അന്വേഷിച്ചു പുറപ്പെട്ടു.

നീ തോഴിയൊടൊപ്പം നദീതീരത്ത് ഒരു ഗുഹയിലിരുന്ന് എന്റെ പേരില്‍ തപസ്സ് ചെയ്യുകയാണ്. ഭാദ്രപദ ശുക്ലപക്ഷത്തിലെ തൃതീയനാളില്‍ ഉപവാസമനുഷ്ഠിച്ച് മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി നീ ആരാധനയും നടത്തി. രാത്രി മുഴുവന്‍ ഉറങ്ങാതെ ഭജനയും നടത്തി. നിന്റെ ഈ കഠിന തപസ്സ്‌നിമിത്തം എന്റെ ഇരിപ്പിടത്തിന് കുലുക്കമുണ്ടായി. എനിക്ക് അങ്ങനെ പെട്ടെന്ന് നിന്റെ ആരാധനാസ്ഥലത്ത് വന്നുചേരേണ്ടിവന്നു. നിന്റെ ആവശ്യവും ആഗ്രഹവുമനുസരിച്ച് ഞാന്‍ നിന്നെ ശരീരത്തിന്റെ പകുതി (അര്‍ധാംഗിനി)യായി സ്വീകരിച്ചു.

അനന്തരം പെട്ടെന്നു തന്നെ നീ കൈലാസത്തിലെത്തി. പ്രഭാതത്തില്‍ തന്നെ പൂജാസാമഗ്രികള്‍ നദിയില്‍ ഉപേക്ഷിച്ചിരുന്നു. ഈ സമയത്താണ് ഹിമവാന്‍ ആ സ്ഥലത്തെത്തിച്ചേര്‍ന്നത്. അദ്ദേഹം നിങ്ങളെ രണ്ടുപേരെയും കണ്ട് കരഞ്ഞുകൊണ്ട് ചോദിച്ചു. മകളേ നീ ഇവിടെ എങ്ങനെ വന്നുചേര്‍ന്നു? നീ വിഷ്ണുവുമായി വിവാഹം നിശ്ചയിച്ച കഥ പറഞ്ഞു. നിന്റെ നിര്‍ബന്ധം സാധിക്കാന്‍ സമ്മതിച്ച് അദ്ദേഹം നിന്നെ വീട്ടിലേക്ക് കൊണ്ടുപോയി. അങ്ങനെ വിധിപ്രകാരം നാം തമ്മിലുള്ള വിവാഹം നടന്നു.

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.