Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കരുവാരക്കുണ്ട് മേഖലയില്‍ കാട്ടാനശല്ല്യം അതിരൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 03:14 pm IST
in Malappuram

ജയേഷ് മുളളത്ത്

കരുവാരക്കുണ്ട്: കാട്ടന ശല്യം രൂക്ഷമായ കരുവാരക്കുണ്ട് മേഖലയില്‍ കര്‍ഷകര്‍ക്ക് ദുരിതനാളുകളാണ് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍. കാട്ടനകള്‍ ആക്രമണ സ്വഭാവം കാണിക്കുന്നതിനാല്‍ കൃഷിയിടത്തിലിറങ്ങാന്‍ പോലും ഭയപ്പെടുകയാണ് കര്‍ഷകര്‍. കഴിഞ്ഞ ദിവസം മണലിയാംപാടത്ത് പുലര്‍ച്ചെ ചെട്ടിപറമ്പില്‍ ടോമിന്റെ വീടിനോട് ചേര്‍ന്ന് കുടിവെളളത്തിനായി സ്ഥാപിച്ച വാട്ടര്‍ ടാങ്കാണ് കാട്ടന തകര്‍ത്തത്. സമീപത്തെ കൊക്കോ കൃഷിയും കവുങ്ങ്, വാഴ, റബ്ബര്‍ എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. പയസ് ജോണിന്റെ കൃഷിയിടത്തിലും കാട്ടാന കൃഷിനാശം വരുത്തി. ഇദ്ദേഹത്തിന്റെ ഇഞ്ചിയും, കൊക്കോയുമാണ് ഏറെ നശിപ്പിച്ചത്. റബ്ബറിന്റെയും നാളികേരത്തിന്റെയും വിലയിടിവിന് പുറമെ കാട്ടാനകള്‍ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. പലരും ബാങ്ക് വായ്്പ്പ എടുത്താണ് കൃഷി ചെയ്യുന്നത്. എന്നാല്‍ കാഴ്ഫലം ലഭിക്കാന്‍ സമയത്ത് കാട്ടാനകളുടെ കൃഷി നശിപ്പിക്കലാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. കാട്ടാനക്കള്‍ കൃഷി നശിപ്പിച്ചതോടെ വായ്‌പയെടുത്ത തുക എങ്ങനെ ബാങ്കില്‍ തിരിച്ചടക്കുമെന്ന ചിന്തയിലാണ്. പുലികുന്ന് എസ്റ്റേറ്റിനോട് ചേര്‍ന്നുളള ആന താരയിലൂടെയാണ് കാട്ടനക്കള്‍ മണലിയാംപാടം ഭാഗത്തെ കൃഷിയിടത്തിലിറങ്ങുന്നത്. പ്രദേശത്തെ കാട്ടാന ശല്യം നേരിടാന്‍ ജില്ലാ പഞ്ചായത്ത് 2013-14 വര്‍ഷത്തില്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും ഗുണഭോക്തവിഹിതവും, ജില്ലാ പഞ്ചായത്ത് അനുവദിച്ച തുകയും കരാറുകാരന്‍ കൈപ്പറ്റിയെന്നല്ലാതെ പദ്ധതി നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പദ്ധതി യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ മണലിയാംപടത്തെ കര്‍ഷകര്‍ക്ക് കാട്ടനാശല്ല്യത്തില്‍ നിന്നും ഒരുപരിധി വരെ രക്ഷപ്പെടാമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.