Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാധ്യമ നിഷ്പക്ഷത ചര്‍ച്ച ചെയ്ത് വി.എം. കൊറാത്ത് അനുസ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 11:20 am IST
in Kozhikode

കോഴിക്കോട്: ജന്മഭൂമി മുന്‍ ചീഫ്എഡിറ്ററും തപസ്യ മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന വി.എം. കൊറാത്ത് അനുസ്മരണത്തിന്റെ ഭാഗമായി മാധ്യമ നിഷ്പക്ഷതയെക്കുറിച്ച് നടന്ന ചര്‍ച്ച സമകാലീന സാഹചര്യത്തില്‍ പ്രസക്തമായി.

അടിയന്തിരാവസ്ഥക്കാലത്ത് മാധ്യമ നിഷ്പക്ഷതയെ ചങ്കൂറ്റത്തോടെ ഉയര്‍ത്തികാണിച്ച വി.എം. കൊറാത്തിന്റെ ധീരതയെ നന്ദിയോടെയേ സ്മരിക്കാന്‍ കഴിയൂവെന്ന് കേസരി മുന്‍ പത്രാധിപര്‍ പി.കെ. സുകുമാരന്‍ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥക്കാലത്ത് അടച്ചു പൂട്ടിയ കേസരി തുറക്കുന്നതില്‍ നേതൃപരമായ പങ്ക് അദ്ദേഹം വഹിച്ചു. കെ.പി. കേശവമേനോനെ പോലെയുള്ള ഉന്നത ശീര്‍ഷരെ മുന്നില്‍ നിര്‍ത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹം കാണിച്ച ധീരത എക്കാലവും ഒര്‍മ്മിക്കപ്പെടേണ്ടതാണ്. പത്രപ്രവര്‍ത്തന രംഗത്തെ നിഷ്പക്ഷതയുടെ എക്കാലത്തെയും ഉദാത്ത ഉദാഹരണമാണ് വി.എം. കൊറാത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രപ്രവര്‍ത്തനത്തില്‍ നിഷ്പക്ഷത ഉണ്ടോ എന്ന ചോദ്യമാണ് ഉയരുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംഘടനകള്‍ അവരുടെ ആശയ പ്രചരണത്തിനായി മുഖപത്രങ്ങളെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അത് അവരുടെ പക്ഷമാണ്. എന്നാല്‍ നിഷ്പക്ഷരെന്ന് പ്രചാരണം നടത്തുകയും വാര്‍ത്തകളില്‍ പക്ഷം പിടിക്കുകയും ചെയ്യുന്ന പ്രവണതയാണ് സമൂഹത്തില്‍ അപകടരമായ സ്ഥിതി വിശേഷം ഉണ്ടാക്കുന്നത്. വാര്‍ത്ത വാര്‍ത്തയായും വീക്ഷണം വീക്ഷണമായും നല്‍കാനുള്ള ആര്‍ജ്ജവമാണ് ഉണ്ടാകേണ്ടതെന്നും പി. ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമ നിഷ്പക്ഷത ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട കാലമാണ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മറ്റി അംഗം പി. ബാലഗോപാലന്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകളാണ് പല മാധ്യമങ്ങളുടെയും നിഷ്പക്ഷതയുടെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നത്. ഇന്ന് നിഷ്പക്ഷതയെപറ്റി ഊറ്റം കൊള്ളുന്നവര്‍ അടിയന്തിരാരവസ്ഥക്കാലത്ത് മാധ്യമപ്രവര്‍ത്തനം തടവറക്കുള്ളിലായിരുന്നെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് ചില മാധ്യമപ്രവര്‍ത്തകരെന്ന് അദ്വാനി ചൂണ്ടികാണിച്ച കാര്യം ബാലഗോപാല്‍ ഓമ്മപ്പെടുത്തി. മാധ്യമപ്രവര്‍ത്തനത്തിലെ ഉത്തരവാദിത്വവും നിഷ്പക്ഷതയും ആത്മാര്‍ത്ഥതയും എന്തായിരുന്നുവെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത വ്യക്തിയായിരുന്നു വി.എം. കൊറാത്ത് എന്നും പി. ബാലഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.